Poonkuyile Poonkaralil ...
Movie | Daddy (1992) |
Movie Director | Sangeeth Sivan |
Lyrics | Bichu Thirumala |
Music | SP Venkitesh |
Singers | KS Chithra |
Lyrics
Lyrics submitted by: Dr. Madhava Bhadran | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ പൂങ്കുയിലേ പൂങ്കരളില്‍ പൂത്തതു് പൊന്‍പൂവോ (2) പൂവിതളില്‍ തേന്‍ കിനിയും പുതിയൊരു മാമ്പൂവോ മകരമഞ്ഞു് വീഴുമ്പോഴും നീലവേനലാകുമ്പോഴും കൂട്ടു കൂടിയ കിനാവിലെ കൂടൊഴിഞ്ഞു സ്വരമായി നീ ലല്ലാല... പൂങ്കുയിലേ പൂങ്കരളില്‍ പൂത്തതു് പൊന്‍പൂവോ തന തംത നാനിനോ... മാരില്‍ കടവേരിന്‍ ചെറുച്ചുള്ളിക്കമ്പാലേ ഏതോ കറുകാകന്‍ കുടികെട്ടുമ്മോടിയില്‍ എന്നോ ഒരു നാളില്‍ പിഴ മൂളും നേരത്തു് നിന്നെ നിന്നമ്മ പൊടികണ്ണീര്‍പ്പൈങ്കിളി തന്നെത്താനെ നേടി പീന്നീടുള്ളതെല്ലാം (2) ലാലല... പൂങ്കുയിലേ പൂങ്കരളില്‍ പൂത്തതു് പൊന്‍പൂവോ ആരീരോ... ഉം... ഞാനും കിളി നീയും ഒരുപോലാണെന്നാലും കൂടും ഉടയോരും നമുക്കില്ലെന്നാകിലും എങ്ങും തുണയാകാന്‍ തളിരൊന്നിക്കും പാരില്‍ എന്നില്‍ നിറയുമ്പോള്‍ ഒരനാഥയുല്ല ഞാന്‍ സ്നേഹം നല്‍കി വാങ്ങി പോകും ഞങ്ങളെങ്ങോട്ടു് (2) തംതാന... |
Other Songs in this movie
- Anchikkonchum
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : SP Venkitesh
- Muthe ponnum muthe
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : SP Venkitesh
- Ettappam chudanam
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : SP Venkitesh
- Ettappam Chudanam [M]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : SP Venkitesh