Hey nilaakili [M] ...
Movie | Ennodishtam Koodaamo (1992) |
Movie Director | Kamal |
Lyrics | Kaithapram |
Music | SP Venkitesh |
Singers | KJ Yesudas |
Lyrics
Added by Kalyani on March 9, 2011 ലാല ലാലലാ ലാല ലാലലാ ലാലാ ലാലാലലാ ഹേയ് നിലാക്കിളീ...നേരമായ് എന്‍ മനോരഥം സാന്ദ്രമായ് സ്നേഹദൂതിയായ് യാമിനി... ഉണരുകയായ് കിന്നരന്‍ ..... ഹേയ് നിലാക്കിളീ...നേരമായ് എന്‍ മനോരഥം സാന്ദ്രമായ്.... അലകള്‍ തൊഴുതുയരും മദനലയനദിയില്‍ നീരാടാന്‍ അഴകിന്‍ പിയോണികള്‍ ... വിടരുന്ന വേളയില്‍ അഴകിന്‍ പിയോണികള്‍.....വിടരുന്ന വേളയില്‍ ഇന്നു വരുകയായ് കിന്നരന്‍ ..... ഹേയ് നിലാക്കിളീ...നേരമായ്.......... ലഹരിയൊഴുകി വരും ഹൃദയമധുവനിയില്‍ ആലോലം വിരിയുന്നു പീലികള്‍ കുളിരുന്നു മര്‍മ്മരം വിരിയുന്നു പീലികള്‍.....കുളിരുന്നു മര്‍മ്മരം തുയിലുണരുകയായ് കിന്നരന്‍ ... (ഹേയ് നിലാക്കിളീ.....) ---------------------------------- Added by Kalyani on March 9, 2011 laala laalalaa laala laalalaa laalaa lalaalalaa hey nilaakkilee...neramaay en manoradham saandramaay snehadoothiyaay yaamini... unarukayaay kinnaran..... hey nilaakkilee...neramaay en manoradham saandramaay....... alakal thozhuthuyarum madana laya nadiyil neeraadaan azhakin piyonikal... vidarunna velayil azhakin piyonikal...vidarunna velayil innu varukayaay kinnaran..... hey nilaakkilee...neramaay.......... lahariyozhuki varum hridaya madhuvaniyil aalolam viriyunnu peelikal kulirunnu marmmaram viriyunnu peelikal.....kulirunnu marmmaram thuyilunarukayaay kinnaran... (hey nilaakkilee...) |
Other Songs in this movie
- Hey nilaakili
- Singer : S Janaki | Lyrics : Kaithapram | Music : SP Venkitesh
- Varna vasantham orungiya
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : SP Venkitesh
- Kuvalaya mizhiyil
- Singer : KJ Yesudas | Lyrics : Kaithapram | Music : SP Venkitesh
- Pokkiri Chamayana
- Singer : KS Chithra | Lyrics : Kaithapram | Music : SP Venkitesh