Engum Ponthaaram [Pathos] ...
Movie | Gaandhaari (1993) |
Movie Director | Sunil Viswachaithanya |
Lyrics | Puthiyankam Murali |
Music | SP Venkitesh |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on January 4, 2011 Engum ponthaaram viriyum ezhaam poomaanam mazhavillani kingini kaavadiyaadum arumappoovaadam ohoho azhakin koodaaram kathirmanithirakal ilakum kasavanippuzhayil melle theyyam thulli varum chantham chinthi varum chandanapponnalayil aayiram chundan vallam nirakal (Engum ponthaaram..) Hoyyara hoyyara hoyyaare Hoyyara hoyyara hoyyaa Hoyyara hoyyara hoyyaare Hoyyara hoyyara hoyyaa Vellimanaloram thullivarum kaattil kalichiri than mani muzhangum sundarasheethala sandhyayil ullaasa samgeetham unmaadam ee geetham oru poonkuyil chenkuyil paadum jaalam nruthamittu varum mutham killitharum thakkili chuttunna ikkilippennaay thenala veeshum ohoho raakkili paadi (Engum ponthaaram...) Varnnakkuda neetti vinnin radham neengi kanavunarum kadha parayaam ampili vettathu koodidaam kaalam kadannaalum namal pirinjaalum oru poovirithaarayil onnu cheraam nruthamittu varum mutham killitharum muthu vitharunna puthan nilaavinte olangal pole ohoho ormmakal paadaam (Engum ponthaaram...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011 എങ്ങും പൊന്‍താരം വിരിയും ഏഴാം പൂമാനം മഴവില്ലണി കിങ്ങിണി കാവടിയാടും അരുമപ്പൂവാടം ഓ..ഓ..ഓ..അഴകിന് കൂടാരം (എങ്ങും..) കതിര്മണിത്തിരകള് ഇളകും കസവണിപ്പുഴയില് (2) മെല്ലെ തെയ്യം തുള്ളി വരും ചന്തം ചിന്തി വരും ചന്ദനപ്പൊന്നലയില് ആയിരം ചുണ്ടന്‍വള്ളം നിരകള്‍ (എങ്ങും പൊന്‍താരം.....) വെള്ളിമണലോരം തുള്ളിവരും കാറ്റില്‍ കളിചിരി തന് മണി മുഴങ്ങും സുന്ദര ശീതള സന്ധ്യയില്‍ ഉല്ലാസ സംഗീതം ഉന്മാദം ഈ ഗീതം ഒരു പൂങ്കുയില്‍ ചെങ്കുയില് പാടും ജാലം നൃത്തമിട്ടു വരും മുത്തം കിള്ളിത്തരും തക്കിളി ചുറ്റുന്ന ഇക്കിളിപെണ്ണായി തേനല വീശും ഒഹൊഹോ രാക്കിളി പാടി (എങ്ങും പൊന്‍താരം.....) വര്‍ണ്ണക്കുട നീട്ടി വിണ്ണിന് രഥം നീങ്ങി കനവുണരും കഥ പറയാം അമ്പിളി വെട്ടത്തു കൂടിടാം കാലം കടന്നാലും നമ്മള് പിരിഞ്ഞാലും ഒരു പൂ വിരി താരയില്‍ ഒന്നു ചേരാം നൃത്തമിട്ടു വരും മുത്തം കിള്ളിത്തരും മുത്തു വിതറുന്ന പുത്തന്‍ നിലാവിന്റെ ഓളങ്ങള്‍ പോലെ ഒഹൊഹോ ഓര്‍മ്മകള്‍ പാടാം (എങ്ങും പൊന്‍താരം.....) |
Other Songs in this movie
- Engum ponthaaram
- Singer : KJ Yesudas, CO Anto | Lyrics : Puthiyankam Murali | Music : SP Venkitesh
- Kannin Maniye Ponkaniye
- Singer : KS Chithra | Lyrics : Puthiyankam Murali | Music : SP Venkitesh