Pon Kalabha Mazha ...
Movie | Simhavaalan Menon (1995) |
Movie Director | Viji Thampy |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by vikasvenattu@gmail.com on July 3, 2009 സനിസരി സനിസരി സനിസരി സനിസരി സനിസരി ഗമപധ പമ ഗമപധ നിരിസ പൊന്‍കളഭമഴ പെയ്തുണരുമൊരു മണ്‍തരികളിളകി അനുപദമെന്‍ കരളിലൊരു പൊന്‍കമലദളമിന്നഴകിലിളകി കളമധു വിതറിയ കനവിലെയൊരു ചെറുകിളിമകളുണരുകയായ് ചിരിയുടെ ചിറകടി തുരുതുരെയുതിരുമതിതുവഴി ഇനി വരവായ് കനവിലേതു പുതു കനകവീണയൊരു സ്വരകണമധുമണിയണിയു- മൊര ഞൊടി പാടുന്നു സൌമ്യമായ്... നിഴലാടുന്നു ലോലമായ്... (പൊന്‍കളഭമഴ) പപപ മമമ ഗഗഗ രിരിരി സനിസ പമപ ഗമ ധപ പമപ ധനി രിസ സരിസനിസ ധപപ പമഗമഗ രിസ താരാകദംബങ്ങളേ മേലേ തളിര്‍വിരലാല്‍ തിരിയുഴിയൂ നീഹാരശൈലങ്ങളേ നീളേ കുളുര്‍മണിയാല്‍ കുറിയെഴുതൂ നിറം പകര്‍ന്നൊരു നിഴല്‍ക്കിനാക്കളില്‍ ഉണര്‍ന്നതെന്തിനു നീ കണിമലരിതളുകള്‍ അടിമുടിയണിയുമൊരുടലിതില്‍ അഴകെഴുതാം നവവസന്തമൊരു വരസുഗന്ധലയകലയണിഞ്ഞു വരുമിതുവഴിയേ സന്ധ്യകള്‍ മെഴുകിയ പൂമ്പൊടിയണിയുമൊരരിയ ശലഭമിനി ഞാന്‍ ഒരു ഞൊടി പാടുന്നു സൌമ്യമായ്... നിഴലാടുന്നു ലോലമായ്... (പൊന്‍കളഭമഴ) ചിത്രാംബരക്കാവിലോ മേലേ ചിറകൊലിതന്‍ ശ്രുതി മുറുകി പൊന്നാവണിക്കാറ്റിലോ ദൂരേ പുലരൊളിതന്‍ കുളിരിളകി സ്വയം മറന്നൊരു പകല്‍ക്കിനാക്കളിലലിഞ്ഞതെന്തിനു നീ പദമലരിണകളിലിളകിയ മണികളിലൊരു പുതു ജതിയുതിരാന്‍ ഇനി മനസ്സിലൊരു സുഖപരാഗകണമലിയുമേതു മനമിതളണിയാന്‍ നെഞ്ചകമൊഴുകിയ ഗംഗയിലൊരു നറുകലിക തിരയുമിനി ഞാന്‍ ഒരു ഞൊടി പാടുന്നു സൌമ്യമായ്... നിഴലാടുന്നു ലോലമായ്... (പൊന്‍കളഭമഴ) ---------------------------------- Added by Susie on February 10, 2010 ponkalabhamazha peythunarumoru mantharikalilaki anupadamen karaliloru pon kamaladalaminnazhakililaki kalamadhu vithariya kanavileyoru cherukilimakalunarukayaay chiriyude chirakadi thuruthureyuthirumathithuvazhi ini varavaay kanavilethu puthu kanakaveenayoru swarakanamadhumaniyaniyu- moru njodi paadunnu soumyamaay - nizhalaadunnu lolamaay (ponkalabhamazha) thaaraakadambangale mele thalirviralaal thiriyuzhiyoo neehaarahailangale neele kulurmaniyaal kuriyezhuthoo niram pakarnnoru nizhalkkinaakkalil unarnnathenthinu nee kanimalarithalukal adimudiyaniyumorudalithil azhakezhuthaam navavasanthamoru varasugandhalayakalayaninju varumithuvazhiye sandhyakal mezhukiya poombodiyaniyumorariya shalabhamini njaan oru njodi paadunnu soumyamaay ..nizhalaadunnu lolamaay... (ponkalabhamazha) chithraambarakkaavilo mele chirakolithan shruthi muruki ponnaavanikkaattilo doore pularoli than kulirilaki swayam marannoru pakalkkinaakkalil alinjathenthinu nee padamalarinakalililakiya manikaliloru puthu jathiyuthiraan ini manassiloru sukhaparaagakanamaliyumethu manamithalaniyaan nenchakamozhukiya gangayiloru narukalika thirayumini njaan oru njodi paadunnu soumyamaay...nizhalaadunnu lolamaay... (pon kalabhamazha) |
Other Songs in this movie
- Chakkinu Vachathu
- Singer : Unni Menon, Chorus | Lyrics : Gireesh Puthenchery | Music : SP Venkitesh
- Ee Ponthoovalum
- Singer : S Janaki | Lyrics : Gireesh Puthenchery | Music : SP Venkitesh
- Singing
- Singer : Mano, Bindhu | Lyrics : Gireesh Puthenchery | Music : SP Venkitesh