View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉണ്ണി പുല്‍ക്കൂട് ...

ചിത്രംഹാര്‍ബര്‍ (1996)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംആദിത്യന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by sanoj mechery on October 21, 2009
 Unni pulkoodu koottum en manassil
pirannu ponmakane nee
olivin shaanthiyil perunaal punyavumaayi

valarnnu varum naalukalil
vidarnna nin punchiriyil
marannu sarvvavum thalirthu sarvvathum
en makane neeyanaye
niranju nenjakam
kilungum konchalaayi

unni pulkkoodu koottum en manassil
pirannu ponmakane nee
olivin shaanthiyil perunaal punyavumaayi

valarnnu kazhinjennaalum
en kaikal thannooyalum
thaaraattin thalpavum
hrithaala snehavum
kanmaniye njaan ninakkaayi
thulumbaathullilennum
vilambumennumennum

unni pulkoodu koottum en manassil
pirannu ponmakane nee
olivin shaanthiyil perunaal punyavumaayi

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on April 14, 2011

ഉണ്ണി പുൽക്കൂട് കൂട്ടും എൻ മനസ്സിൽ
പിറന്നു പൊന്മകനേ നീ
ഒലിവിൻ ശാന്തിയിൽ പെരുന്നാൾ പുണ്യവുമായ്
(ഉണ്ണി പുൽക്കൂട്...)

വളർന്നു വരും നാളുകളിൽ
വിതിർന്ന നിൻ പുഞ്ചിരിയിൽ (2)
മറന്നു സർവവും തളിർത്തു സർവതും (2)
എൻ മകനേ നീയണയേ നിറഞ്ഞു നെഞ്ഞകം
കിലുങ്ങും കൊഞ്ചലായ്
(ഉണ്ണി പുൽക്കൂട്...)

വളർന്നു കഴിഞ്ഞെന്നാലും
എൻ കൈകൾ തന്നൂയലും (2)
താരാട്ടിൻ തല്പവും ഹൃത്താള സ്നേഹവും (2)
കണ്മണിയേ ഞാൻ നിനക്കായ് തുളുമ്പാതുള്ളിലിന്നും
വിളമ്പുമെന്നെന്നും
(ഉണ്ണി പുൽക്കൂട്...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിപ്പെണ്ണേ നീരാടി വാ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, സിന്ധു ദേവി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ആദിത്യന്‍
മാനം വിളക്കു വെച്ചെടാ
ആലാപനം : കെ ജി മാര്‍കോസ്‌, സിന്ധു ദേവി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ആദിത്യന്‍