View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പട്ടണ വിളയാട്ടം ...

ചിത്രംകുങ്കുമച്ചെപ്പ് (1996)
ചലച്ചിത്ര സംവിധാനംതുളസീദാസ്
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by madhavabhadran on February 1, 2012


(സ്ത്രീ) പട്ടണവിളയാട്ടം കാട്ടീടാം
കുത്തണതിരനോട്ടം നോക്കീടാം
(പട്ടണവിളയാട്ടം )
(പു) കോത്തിരിയുടെ നാക്ത്തിരിയുടെ നാക്കിലയുടെ
പൂക്കിലയുടെ നാട്ടില്‍ നിന്നൊരു പട്ടണത്തിലെ
വീട്ടിലെത്തിയ പെണ്‍കിളിയൊരു പുതുമകളണിയണ
തരുണികള്‍ മേടയിലാടുന്ന താളങ്ങളറിയുമോ
(സ്ത്രീ) അഹാ (പട്ടണ )
(പു) സബാഷു് (പട്ടണ )
(സ്ത്രീ) ഹേയു്

(സ്ത്രീ) നാടന്‍പെണ്ണിന്റെ കൈകളില്‍ കട്ടിപ്പൊന്നിന്റെ ചങ്ങല
(പു) ജിങ്കട (7) ജിങ്കു് ഹേ
(പു) നാടന്‍പെണ്ണിന്റെ കൈകളില്‍ കട്ടിപ്പൊന്നിന്റെ ചങ്ങല
(സ്ത്രീ) ഓ കെട്ടിയപയ്യനു കാവലിരിക്കാന്‍
ദേ വന്നെത്തുന്ന പാറവുകാരേ
(പു) (കോത്തിരി.. )
(സ്ത്രീ) ഹാ (പട്ടണ )
(പു) ഹെ.. ഓക്കെ (പട്ടണ )

(സ്ത്രീ) കൈത്തിരിയേന്തുന്ന പെണ്ണു ഞാന്‍
(പു) ഓ ഹോ
(സ്ത്രീ) വീട്ടില്‍ പിറന്നൊരു കണ്മണി
(സ്ത്രീ) ജിങ്കട (6) ജിങ്ക ജിങ്ക ജിങ്ക
കൈത്തിരിയേന്തുന്ന പെണ്ണു ഞാന്‍
വീട്ടില്‍ പിറന്നൊരു കണ്മണി
ഹോ ഞാനൊന്നാടുമ്പോള്‍ മേളം കൊടുക്കാന്‍
ഞാനിതുപാടുമ്പോള്‍ താളം പിടിക്കാന്‍
പട്ടണത്തിലെ രാത്തെരുവിലെ
ആട്ടക്കാരിക്കും ആട്ടക്കാരനും കൂട്ടക്കാരനും
കൂത്തുകാരനും കൊട്ടുകാരനും കുഴലുകാരനും
അടവുകള്‍ അറുപതും ഇരുകരേം
ഒത്തുപിടിച്ചാലും തട്ടിത്തടഞ്ഞു പോകും
ഹേയു് (പട്ടണ )
(പു) അ ഹ (പട്ടണ ) ഹേയു്
(ഡു) (പട്ടണ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണാടി പൂങ്കവിളില്‍
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
അമ്പലനടകള്‍
ആലാപനം : കെ എസ്‌ ചിത്ര, ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വിട പറയുകയാണെന്‍ ജന്മം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
വിട പറയുകയാണെന്‍ ജന്മം
ആലാപനം : പി ജയചന്ദ്രൻ   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌