Nee Kaanumo ...
Movie | Irattakkuttikalude Achan (1997) |
Movie Director | Sathyan Anthikkad |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical nee kaanumo thengumen ulkkadal sakhee nee ariyumo vingumee gadgadam verutheyennaalum ormmavannen mizhi niranju minduvaan kothiyumaayen karal pidanju en vaakkukal vaadi veena pookkalaay mookasandhyayil anyanaay maari njaan koodananju kathirukaanaakkili evideyo maanjupoy saanthwanangal (nee kaanumo) paazhmannile baashpadhaarayaanu njaan viraharaathri than paathiraachinthu njaan onnu kelkkoo jeevitham poyoree pazhmulamthandile nombarangal (nee kaanumo) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍ സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം വെറുതെയെന്നാലും ഓര്‍മ്മ വന്നെന് മിഴി നിറഞ്ഞു മിണ്ടുവാന്‍ കൊതിയുമായെന്‍ കരള്‍ പിടഞ്ഞു (നീ) എന്‍ വാക്കുകള്‍ വാടിവീണ പൂക്കളായ് മൂകസന്ധ്യയില്‍ അന്യനായ് മാറി ഞാന്‍ കൂടണഞ്ഞു കതിരുകാണാക്കിളി എവിടെയോ മാഞ്ഞുപോയ് സാന്ത്വനങ്ങള്‍ (നീ) പാഴ്മണ്ണിലെ ബാഷ്പധാരയാണു ഞാന്‍ വിരഹരാത്രിതന്‍ പാതിരാച്ചിന്തു ഞാന്‍ ഒന്നു കേള്‍ക്കൂ ജീവിതം പോയൊരീ പാഴ്മുളം തണ്ടിലെ നൊമ്പരങ്ങള്‍ (നീ) |
Other Songs in this movie
- Nee Kaanumo
- Singer : KS Chithra | Lyrics : Kaithapram | Music : Johnson
- Kannanennu Peru
- Singer : KS Chithra | Lyrics : Kaithapram | Music : Johnson
- Ethra Neramaay Njaan
- Singer : KJ Yesudas | Lyrics : Kaithapram | Music : Johnson