മിഴിനീരുകൊണ്ടുതീർത്തുദൈവം ...
ചിത്രം | തിരകള്‍ക്കപ്പുറം (1998) |
ചലച്ചിത്ര സംവിധാനം | അനിൽ ആദിത്യൻ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജോണ്സണ് |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Ralaraj Added by Kalyani on February 22, 2011 ആ......ആ......ആ......ആ...... മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം(2) നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം അനുരാഗത്തേന്‍ കണങ്ങള്‍ മധുരിക്കും ഗദ്ഗദങ്ങള്‍ പൊന്‍കിനാവുകള്‍ .....കുളിരും തീക്കനല്‍ മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം ഏകതാര മീട്ടി മീട്ടി വന്നു യാമിനി ഗാനമാല നീട്ടി നീട്ടി നിന്നു രഞ്ജിനി...(ഏകതാര...) പ്രാണനില്‍ പൂവിടും പാട്ടിലൂറും സ്നേഹമായ് പാടൂ പാടൂ നോവിന് ഗായകാ......... മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം അല്ലലെന്തു നിന് മനസ്സില്‍ ചൊല്ലു പൈങ്കിളീ ഉള്ളലിഞ്ഞു സിന്ധു കേട്ടു നിന്റെ ഉള്‍വിളി (അല്ലലെന്തു.....) ഊഴിതന്‍ മോഹമേ....ആഴിതേടും ശോകമേ പോരൂ....പോരൂ....നീയെന്‍ കണ്മണീ.... (മിഴിനീരുകൊണ്ടു......) ---------------------------------- Added by Kalyani on February 22, 2011 aa...aa...aa...aa.... Mizhineerukondu theerthu daivam saptha saagaram..(2) neduveerppu kondu vaarthu kaalam prema nomparam anuraaga then kanangal madhurikkum gadgadangal... pon kinaavukal.....kulirum theekkanal... mizhineerukondu theerthu daivam saptha saagaram neduveerppu kondu vaarthu kaalam prema nomparam ekathaara meetti meetti vannu yaamini gaanamaala neetti neetti ninnu ranjini(ekathaara....) praananil poovidum paattiloorum snehamaay paaduu..paaduu..novin gaayakaa........ mizhineerukondu theerthu daivam saptha saagaram neduveerppu kondu vaarthu kaalam prema nomparam allalenthu nin manassil chollu painkilee ullalinju sindhu kettu ninte ulvili (allalenthu....) oozhithan mohame...aazhi thedum shokame... poruu...poruu...neeyen kanmanee.... (mizhineerukondu.....) | വരികള്‍ ചേര്‍ത്തത്: Ralaraj ആ......ആ......ആ......ആ...... മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം അനുരാഗത്തേന്‍ കണങ്ങള്‍ മധുരിക്കും ഗദ്ഗദങ്ങള്‍ പൊന്‍കിനാവുകള്‍ ..... കുളിരും തീക്കനല്‍ മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം ..... ഏകതാര മീട്ടി മീട്ടി വന്നു യാമിനി ഗാനമാല നീട്ടി നീട്ടി നിന്നു രഞ്ജിനി... ഏകതാര മീട്ടി മീട്ടി വന്നു യാമിനി ഗാനമാല നീട്ടി നീട്ടി നിന്നു രഞ്ജിനി... പ്രാണനില്‍ പൂവിടും പാട്ടിലൂറും സ്നേഹമായ് പാടൂ പാടൂ നോവിന് ഗായകാ .... മിഴിനീരുകൊണ്ടു തീര്‍ത്തു ദൈവം സപ്തസാഗരം നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം ... അല്ലലെന്തു നിന് മനസ്സില്‍ ചൊല്ലു പെൺകിളീ നെടുവീര്‍പ്പുകൊണ്ടു വാര്‍ത്തു കാലം പ്രേമനൊമ്പരം ... അല്ലലെന്തു നിന് മനസ്സില്‍ ചൊല്ലു പെൺകിളീ ഉള്ളലിഞ്ഞു സിന്ധു കേട്ടു നിന്റെ ഉള്‍വിളി ഊഴിതന്‍ മോഹമേ....ആഴിതേടും ശോകമേ പോരൂ....പോരൂ....നീയെന്‍ കണ്മണീ.... (മിഴിനീരുകൊണ്ടു...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരയുടെ മാറില്‍ തലോടി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- കൊള്ളിമീൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- മുങ്ങാതെ കിട്ടിയ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- ആഴിയലപ്പൂങ്കുളിരാട്ടം
- ആലാപനം : സുജാത മോഹന്‍, കോറസ്, മനോജ് കൃഷ്ണന് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- മിഴിനീരുകൊണ്ടുതീർത്തുദൈവം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- ആഞ്ഞു തുഴഞ്ഞു
- ആലാപനം : മനോജ് കൃഷ്ണന് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- കരയുടെ മാറില്‍ തലോടി
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്