കരയുടെ മാറില്‍ തലോടി ...
ചിത്രം | തിരകള്‍ക്കപ്പുറം (1998) |
ചലച്ചിത്ര സംവിധാനം | അനിൽ ആദിത്യൻ |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജോണ്സണ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by Kalyani on March 18, 2011 കരയുടെ മാറില്‍ തലോടി തിരയൊരു താരാട്ടു പാടി ഇനി നീയുറങ്ങെന്റെ സീതമ്മ കാവലിനുണ്ടല്ലോ കടലമ്മ കാവലിനുണ്ടല്ലോ കടലമ്മ ആരിരാരോ.....ആരാരോ..... ആരിരാരോ.....ആരാരോ..... (കരയുടെ മാറില്‍ .......) നീറും മനസ്സിലും നീരാഴിച്ചുണ്ടിലും നില്‍ക്കാത്ത പാട്ടാണു് പെണ്ണിന് കരളിലെ പാട്ടിനു താളമായു് കണ്ണീരു കൂട്ടാണു്...(നീറും മനസ്സിലും.....) ഈണമുതിരുന്ന നെഞ്ചകത്തെപ്പോഴും ദുഃഖത്തിന് കൂടാണു്..... പെരും ദുഃഖത്തിന് കൂടാണു്.......... (കരയുടെ മാറില്‍ .......) തിരകള്‍ക്കപ്പുറം കടലമ്മയ്ക്കൊരു മാണിക്യക്കൊട്ടാരം...(തിരകള്‍ക്കപ്പുറം....) അതിനുള്ളില്‍ കടലമ്മ മക്കള്‍തന്‍ നോവാറ്റാന്‍ പാടുന്നു രാരീരം...... മീട്ടിപ്പാടുന്നു രാരീരം....... (കരയുടെ മാറില്‍ .......) ---------------------------------- Added by Kalyani on March 18, 2011 Karayude maaril thalodi thirayoru thaaraattu paadi ini neeyurangente seethamma kaavalinundallo kadalamma kaavalinundallo kadalamma aariraaro....aaraaro.... aariraaro....aaraaro.... (karayude maaril......) neerum manassilum neeraazhichundilum nilkkaatha paattaanu.......... pennin karalile paattinu thaalamaay kaneeru koottaanu....(neerum....) eenamuthirunna nenchakatheppozhum dukhathin koodaanu perum dukhathin koodaanu..... (karayude maaril......) thirakalkkappuram kadalammaykkoru maanikyakkottaaram.....(thirakalkkappuram...) athinullil kadalamma makkal than novaattaan paadunnu raareeram meettippaadunnu raareeram...... (karayude maaril......) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരയുടെ മാറില്‍ തലോടി
- ആലാപനം : കെ ജെ യേശുദാസ്, പി ലീല | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- കൊള്ളിമീൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- മുങ്ങാതെ കിട്ടിയ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- ആഴിയലപ്പൂങ്കുളിരാട്ടം
- ആലാപനം : സുജാത മോഹന്‍, കോറസ്, മനോജ് കൃഷ്ണന് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- മിഴിനീരുകൊണ്ടുതീർത്തുദൈവം
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- ആഞ്ഞു തുഴഞ്ഞു
- ആലാപനം : മനോജ് കൃഷ്ണന് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്
- മിഴിനീരുകൊണ്ടുതീർത്തുദൈവം
- ആലാപനം : കെ എസ് ചിത്ര | രചന : യൂസഫലി കേച്ചേരി | സംഗീതം : ജോണ്സണ്