View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Manjukaalam [D] ...

MovieMegham (1999)
Movie DirectorPriyadarshan
LyricsGireesh Puthenchery
MusicOuseppachan
SingersKJ Yesudas, Sujatha Mohan

Lyrics

Added by jacob.john1@gmail.com on November 14, 2009
(F) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്
(M) വെള്ളിമേഘ തേരില്‍ വന്നിറങ്ങും പ്രാവുകള്‍
കൂടുവെക്കാന്‍ തേടും കുളിരേത്
(F) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ
(M) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ
(F) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്

(hindi bit)

(M) വെണ്ണിലാവും പൊന്നാമ്പല്‍ പൂവും തമ്മിലെന്തോ കഥ ചൊല്ലി
(F) ഒരു കുഞ്ഞി കാറ്റും കസ്തൂരിമാനും കാട്ടുമുല്ലയെ കളിയാക്കി
(M) മേലെ നിന്നും സിന്ദൂര താരം
(F) മേലെ നിന്നും സിന്ദൂര താരം സന്ധ്യയെ നോക്കി പാടി

(F) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്

(F) നീല വാനം മേലാകെ മിന്നും മാരിവില്ലിന്‍ കസവണിഞ്ഞു
(M) ഒരു നേര്‍ത്ത തിങ്കള്‍ കണ്ണാടിയാറിന്‍ മാറിലുറങ്ങും വധുവായി
(F) മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം
(M) മഞ്ഞില്‍ നിന്നും മൈലാഞ്ചി മേഘം
(D) രാവിനു കളഭം ചാര്‍ത്തി

(F) മഞ്ഞു കാലം നോല്‍ക്കും കുഞ്ഞു പൂവിന്‍ കാതില്‍
കാറ്റു മൂളും പാട്ടിന്‍ പേരെന്ത്
(M) വെള്ളിമേഘ തേരില്‍ വന്നിറങ്ങും പ്രാവുകള്‍
കൂടുവെക്കാന്‍ തേടും കുളിരേത്
(F) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ
(M) ആരോ പാടുന്നൂ ദൂരെ നീല മുകിലോ കാര്‍കുയിലോ


----------------------------------

Added by jacob.john1 on November 15, 2009
(F) manju kaalam nolkkum kunju poovin kaathil
kaattu moolum paattin perenthu
(M) vellimegha theril vannirangum praavukal
kooduvekkaan thedum kulirethu
(F) aaro paadunnoo doore neela mukilo kaarkuyilo
(M) aaro paadunnoo doore neela mukilo kaarkuyilo
(F) manju kaalam nolkkum kunju poovin kaathil
kaattu moolum paattin perenthu

(hindi bit)

(M) vennilaavum ponnambal poovum thammilentho katha cholli
(F) oru kunji kaattum kasthoorimaanum kaattumullaye kaliyaakki
(M) mele ninnum sindoora thaaram
(F) mele ninnum sindoora thaaram sandhyaye nokki paadi

(F) manju kaalam nolkkum kunju poovin kaathil
kaattu moolum paattin perenthu

(F) neela vaanam melaake minnum maarivillin kasavaninju
(M) oru nertha thinkal kannaadiyaarin maarilurangum vadhuvaayi
(F) manjil ninnum mylaanchi megham
(M) manjil ninnum mylaanchi megham
(D) raavinu kalabham chaarthi

(F) manju kaalam nolkkum kunju poovin kaathil
kaattu moolum paattin perenthu
(M) vellimegha theril vannirangum praavukal
kooduvekkaan thedum kulirethu
(F) aaro paadunnoo doore neela mukilo kaarkuyilo
(M) aaro paadunnoo doore neela mukilo kaarkuyilo


Other Songs in this movie

Manjukaalam
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Vilakku vaykkum [M]
Singer : MG Sreekumar   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Thumbayum thulasiyum
Singer : KS Chithra   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Kodijanmangalaay (Markazhiye mallikaye)
Singer : KS Chithra, MG Sreekumar, Sreenivas   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Njan oru paattu paadaam
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Thumbayum thulasiyum [M]
Singer : MG Sreekumar, Chorus   |   Lyrics : Gireesh Puthenchery   |   Music : Ouseppachan
Vilakku Vaykkum [Instrumental]
Singer :   |   Lyrics : Gireesh Puthenchery   |   Music : Ouseppachan