Thiri Thaazhthum Sooryan [F] ...
Movie | Aayiram Meni (1999) |
Movie Director | IV Sasi |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | KS Chithra |
Lyrics
Added by madhavabhadran@yahoo.co.in on January 24, 2010 തിരിതാഴും സൂര്യന് കിരണം തന്നു ഒരു സ്വപ്നം മെനയുന്നൊരു മേല്‍ക്കൂര മേയാന്‍ ധനുമാസത്തിങ്കള്‍ കളഭം തന്നു വേനല്‍നിലാച്ചുവരിന്മേല്‍ വെങ്കളിപൂശാന്‍ അലിവാര്‍ന്ന നക്ഷത്രമല്ലോ അഴകുള്ള ജാലകച്ചില്ല മഴവില്ലുകളിഴപാകിയമായാമയമാളിക പണിയാന്‍ തിരിതാഴും സൂര്യന് കിരണം തന്നു ഒരു സ്വപ്നം മെനയുന്നൊരു മേല്‍ക്കൂര മേയാന്‍ വെള്ളിമേഘം വാതില്‍ വച്ചു വെണ്ണക്കല്ലാല്‍ നിലം വിരിച്ചു (2) പൂത്തുലയും പൂങ്കാറ്റോ പുഷ്യരാഗം തന്നു പുഞ്ചിരിയും നൊമ്പരവും പൂമുഖങ്ങള്‍ തീര്‍ത്തു കണ്ണുനീരും സ്വപ്നങ്ങളും കാവല്‍ നില്ക്കാന് പോണു തിരിതാഴും സൂര്യന് കിരണം തന്നു ഒരു സ്വപ്നം മെനയുന്നൊരു മേല്‍ക്കൂര മേയാന്‍ ധനുമാസത്തിങ്കള്‍ കളഭം തന്നു വേനല്‍നിലാച്ചുവരിന്മേല്‍ വെങ്കളിപൂശാന്‍ സ്നേഹമുള്ള സന്ധ്യകളും വര്ണ്ണചിത്രരാത്രികളും (2) മിന്നിമായും തൂമഞ്ഞിന്ത്തുള്ളികളേപ്പോലേ എത്രയെത്ര ജന്മങ്ങളില് പെയ്തൊഴിഞ്ഞു മാഞ്ഞു എന്റെ തീര്‍ത്ഥയാത്രാ തീരം പങ്കിടുവാന്‍ പോണു തിരിതാഴും സൂര്യന് കിരണം തന്നു ഒരു സ്വപ്നം മെനയുന്നൊരു മേല്‍ക്കൂര മേയാന്‍ ധനുമാസത്തിങ്കള്‍ കളഭം തന്നു വേനല്‍നിലാച്ചുവരിന്മേല്‍ വെങ്കളിപൂശാന്‍ അലിവാര്‍ന്ന നക്ഷത്രമല്ലോ അഴകുള്ള ജാലകച്ചില്ല മഴവില്ലുകളിഴപാകിയമായാമയമാളിക പണിയാന്‍ തിരിതാഴും സൂര്യന് കിരണം തന്നു ഒരു സ്വപ്നം മെനയുന്നൊരു മേല്‍ക്കൂര മേയാന്‍ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 9, 2011 Thiri thaazhum sooryan kiranam thannu Oru swapnam menayunnoru melkkoora meyaan Dhanumaasathinkal kalabham thannu venalnilaachuvarinmel venkali pooshaan alivaarnna nakshathramallo azhakulla jaalakachilla Mazhavillukalizha paakiya maayaamaya maalika paniyaan (Thiri thaazhum..) Vellimegham vaathil vachu vennakkallaal nilam virichu (2) Poothulayum poonkaatto pushyaraagam thannu Punchiriyum nomparavum poomukhangal theerthu Kannuneerum swapnagalum kaaval nilkkan ponu (Thiri thaazhum..) Snehamulla sandhyakalum varnnachithraratahrikalum (2) Minnimaayum thoomanjin thullikale pole Ethrayethra janmangalil peythozhinju maanju ente theerthayathra theeram pankiduvaan ponu (Thiri thaazhum..) |
Other Songs in this movie
- Ponnu Vithachaalum [F]
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Ponnu Vithachaalum [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Maanathampili
- Singer : MG Sreekumar, Sujatha Mohan, Sreenivas, Prabhakar | Lyrics : Gireesh Puthenchery | Music : SP Venkitesh
- Thiri Thaazhum
- Singer : KJ Yesudas, KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Chillalamaalakal
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Nadi Nadi
- Singer : Sujatha Mohan, Sreenivas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Thiri Thaazhum [M]
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : SP Venkitesh
- Ponnu Vithachaalum
- Singer : KJ Yesudas, Sruthi | Lyrics : Gireesh Puthenchery | Music : SP Venkitesh