ശരദിന്ദു നാളം ...
ചിത്രം | കണ്ണാടിക്കടവത്ത് (2000) |
ചലച്ചിത്ര സംവിധാനം | സൂര്യൻ കുനിശ്ശേരി |
ഗാനരചന | കൈതപ്രം |
സംഗീതം | ബാലഭാസ്കര്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by Kalyani on February 25, 2011 ശരദിന്ദുനാളം താഴ്ത്തുന്നു രാത്രി ചെറു മൺചിരാതില്‍ വിതുമ്പുന്നു ശോകം ശരറാന്തല്‍ അണയുമീ തുഴ പോയ തോണിയില്‍ ഇടറുന്ന ജന്മമേ.....തിരയുന്നതാരെ നീ... കൂരിരുള്ച്ചുഴികളായ് ഓര്‍മ്മകള്‍..... ശരദിന്ദുനാളം താഴ്ത്തുന്നു രാത്രി ചെറു മൺചിരാതില്‍ വിതുമ്പുന്നു ശോകം ചിറകുള്ള മൌനമുണർന്നൂ ചിരകാലമോഹമുലഞ്ഞൂ ഒരു നുള്ളു സാന്ത്വനമുണ്ടോ ചക്രവാളമേ.......(ചിറകുള്ള....) പുലര്‍കാല കുങ്കുമമായ് കനിവാര്‍ന്ന സന്ധ്യകളായ് സൌഹൃദങ്ങള്‍ കൈ കോര്ക്കുമാ.... തീരമത്ര ദൂരെയോ..... ശരദിന്ദുനാളം താഴ്ത്തുന്നു രാത്രി ചെറു മൺചിരാതില്‍ വിതുമ്പുന്നു ശോകം ഒരുകുഞ്ഞു പുഞ്ചിരിയാല്‍ ഞാന്‍ ഒരു കോടി നോവുകള്‍ മൂടാം ഇനിയെന്റെയെല്ലാമെല്ലാം ഏറ്റു ചൊല്ലിടാം(ഒരുകുഞ്ഞു....) ഇനിയെന്നു കാണുമെന് അഭിലാഷയാമിനീ എന്നു നമ്മള് ആത്മാവിലെ നൊമ്പരങ്ങള്‍ പങ്കിടും...... (ശരദിന്ദുനാളം.....) ---------------------------------- Added by Kalyani on February 25, 2011 Sharadindu naalam thaazhthunnu raathri cheru manchiraathil vithumpunnu shokam shararaanthal anayumee thuzha poya thoniyil idarunna janmame.....thirayunnathaare nee... koorirul chuzhikalaay ormmakal..... sharadindu naalam thaazhthunnu raathri cheru manchiraathil vithumpunnu shokam chirakulla maunamunarnnu chirakaala mohamulanju oru nullu saanthwanamundo chakravaalame.......(chirakulla....) pularkaala kunkumamaay kanivaarnna sandhyakalaay sauhridangal kai korkkumaa.... theeramathra dooreyo..... sharadindu naalam thaazhthunnu raathri cheru manchiraathil vithumpunnu shokam oru kunju punchiriyaal njaan oru kodi novukal moodaam iniyente ellaamellaam ettu chollidaam(oru kunju....) iniyennu kaanumen abhilaasha yaaminee ennu nammal aathmaavile nomparangal pankidum...... (sharadindu naalam.....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇഷ്ടമാണു
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : ബാലഭാസ്കര്‍
- ഒന്നുദിച്ചാല്‍ (ദുഃഖം)
- ആലാപനം : കെ പി ഉദയഭാനു | രചന : കൈതപ്രം | സംഗീതം : ബാലഭാസ്കര്‍
- ഏലപ്പുലയന്റെ
- ആലാപനം : പി ജയചന്ദ്രൻ, കോറസ് | രചന : കൈതപ്രം | സംഗീതം : ബാലഭാസ്കര്‍
- ചിന്നി ചിന്നി
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : ബാലഭാസ്കര്‍
- എങ്ങാണോ സ്നേഹാരാമം
- ആലാപനം : അനുരാധ ശ്രീരാം | രചന : കൈതപ്രം | സംഗീതം : ബാലഭാസ്കര്‍
- സന്ധ്യാ രാഗമാം (M)
- ആലാപനം : പ്രദീപ് സോമസുന്ദരം | രചന : കൈതപ്രം | സംഗീതം : ബാലഭാസ്കര്‍
- ശരദിന്ദു നാളം
- ആലാപനം : സംഗീത (പുതിയത്) | രചന : കൈതപ്രം | സംഗീതം : ബാലഭാസ്കര്‍
- ചെമ്മാനച്ചെമ്പുലയന്റെ(ഒന്നുദിച്ചാല്‍ )
- ആലാപനം : ബിജു നാരായണന്, കാവാലം ശ്രീകുമാര്‍ | രചന : കൈതപ്രം | സംഗീതം : ബാലഭാസ്കര്‍
- സന്ധ്യാ രാഗമാം (F)
- ആലാപനം : സംഗീത (പുതിയത്) | രചന : കൈതപ്രം | സംഗീതം : ബാലഭാസ്കര്‍
- ഇഷ്ടമാണു [D]
- ആലാപനം : കെ ജെ യേശുദാസ്, സംഗീത (പുതിയത്) | രചന : കൈതപ്രം | സംഗീതം : ബാലഭാസ്കര്‍