View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പായ മെടഞ്ഞും ...

ചിത്രംതോറ്റം (2000)
ചലച്ചിത്ര സംവിധാനംകെ പി കുമാരന്‍
ഗാനരചന
സംഗീതംരമേഷ് നാരായൺ
ആലാപനംലതിക

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

പായമടഞ്ഞും മുറം മടഞ്ഞും
കൊട്ട മടഞ്ഞും കതിർ പറിച്ചും
താളും തവരയും പച്ചവെള്ളവും
തോട്ടിലെ കന്നിപ്പരലും ഞണ്ടും
പട്ടിണി വയ്യായി കൂടുമ്പോൾ
ഉടുതുണി മറുതുണി ഉടുക്കാനില്ല
ആരോടുമല്ലൽ പറയാറില്ലാ
മകരം പോയ് ചൂടും മയയും വന്ന്
മയ പോയി മഞ്ഞും വെയിലും വന്ന്
കുളം വറ്റി കയ്തോല തോടും വറ്റി
നീരറ്റ് പുഞ്ച കരിഞ്ഞും പാളി
കുടിനീരിറക്കാനും നീരില്ലാലൊ
മുറ്റത്തൈമാളി മയങ്ങിപ്പോയീ
വള്ളിയും വായയും ഒണങ്ങിപ്പോയി
നാനായി കറക്കും പയ് കുമ്പച്ചിക്ക് പാലില്ലാ
പുല്ലൊന്നും നാട്ടിലില്ല
ചെന്തെങ്ങളായിരും വാടി വീണ്
ചുടു ചൂടറിക്കുന്ന തീവെയിലാലെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മകരം [Pathos]
ആലാപനം : ലതിക   |   രചന :   |   സംഗീതം : രമേഷ് നാരായൺ
മകരം [Happy]
ആലാപനം : ലതിക   |   രചന :   |   സംഗീതം : രമേഷ് നാരായൺ
നിറയും പറ
ആലാപനം : ലതിക   |   രചന :   |   സംഗീതം : രമേഷ് നാരായൺ
ഒരു നാള്‌ പൊലര്‍ന്നിട്ട്‌
ആലാപനം : ലതിക   |   രചന :   |   സംഗീതം : രമേഷ് നാരായൺ
ആര്‍ത്തുവിളിക്കുന്നു
ആലാപനം : കോറസ്‌, ലതിക   |   രചന :   |   സംഗീതം : രമേഷ് നാരായൺ