പകലിന്‍ പടവില്‍ ...
ചിത്രം | മഴമേഘപ്രാവുകള്‍ (2001) |
ചലച്ചിത്ര സംവിധാനം | എ പ്രദീപ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | പാലക്കാട് കെ എല്‍ ശ്രീറാം |
ആലാപനം | പാലക്കാട് കെ എല്‍ ശ്രീറാം |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 16, 2010 പകലിൻ പടവിൽ മഴവിൽ തണലിൽ പനിനീരുതിരും പവിഴം തിരയാൻ മാമഞ്ഞിൻ കൈയ്യിൽ ഊഞ്ഞാലാടി മാലേയക്കാറ്റിൽ പാട്ടും പാടി (2) വരവായിതിലേ മഴമേഘപ്രാവുകൾ (പകലിൻ പടവിൽ...) ഒരു നേർത്ത തൂവൽ വീശിയും അലിവോടുരുമ്മിയും തെളിമിന്നൽ മിന്നി മായുമീ മിഴിയൊന്നു ചിമ്മിയും വെയിൽ ചായും പുഴയോരം കുനുകൂടു തേടിയലയാം (2) പുതിയൊരു മാരിച്ചിറകേറി ചെറുതൂവൽക്കുട ചൂടി ചുരവളവുകളിതുവഴി ഓമൽക്കിളി കോലക്കുഴലൂതും നേരം (2) അരിയ മുകിലേ മനസ്സോടലിയും (പകലിൻ പടവിൽ...) ഒരു കുഞ്ഞു മാൻകിടാവു പോൽ പിടയുന്ന കണ്ണുമായ് വിട വാങ്ങി മാഞ്ഞു പോകുമീ പ്രണയാർദ്ര സന്ധ്യയിൽ ഇടനെഞ്ചിൽ കൊതിയോടെ ഉയിരോടുരുമ്മി നിൽക്കാം (2) മുടിയിഴ മാടി പുതുപ്പൂച്ചൂടിയും ഈറൻ മെയ്യിലാലെ കസവല ഞൊറിയിടുമൊരു ദീപത്തിരി പോലെതിരുമുൻപിൽ തെളിയാം(2) അരിയ മുകിലേ മനസ്സോടലിയും (പകലിൻ പടവിൽ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 24, 2010 Pakalin padavil mazhavil thanalil panineeruthirum pavizham thirayaan maamanjin kaiyyil oonjaalaadi maaleyakkaattil paattum paadi (2) varavaayithile mazhamegha praavukal (Pakalin...) Oru nertha thooval veeshiyum alivodurummiyum theliminnal minni maayumee mizhiyonnu chimmiyum veyil chaayum puzhayoram kunukoodu thediyalayaam puthiyoru maarichirakeri cheruthoovalkkuda choodi chura valavukalithu vazhi omalkkili kolakkuzhaloothum neram ariya mukile manassodaliyum (Pakalin...) Oru kunjumaankidaavu pol pidayunna kannumaay vida vaangi maanju pokumee pranayaardra sandhyayil idanenchil kothiyode uyirodurummi nilkkaam mudiyizha maadi puthu poo choodiyum eeran meyyilaale kasavala njoriyidumoru deepathiri pole thirumunpil theliyaam ariya mukile manassodaliyum (Pakalin...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണിമലരായ്
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- മാമവ ജഗദീശ്വര
- ആലാപനം : കെ എസ് ചിത്ര | രചന : | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- സയ്യാ ഓ സയ്യാ
- ആലാപനം : കോറസ്, ബേബി ശ്രീരാം, പാലക്കാട് കെ എല്‍ ശ്രീറാം | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- മാമരക്കാവില്‍
- ആലാപനം : അനുരാധ ശ്രീരാം, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- കണിമലരായ് (D)
- ആലാപനം : കെ എസ് ചിത്ര, പാലക്കാട് കെ എല്‍ ശ്രീറാം | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- കണ്ണേ കണ്മണി
- ആലാപനം : എസ് ജാനകി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം
- കണ്ണേ കണ്മണീ (m)
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : പാലക്കാട് കെ എല്‍ ശ്രീറാം