കാശിത്തുമ്പപ്പൂവേ ...
ചിത്രം | വണ്‍ മാന്‍ ഷോ (2001) |
ചലച്ചിത്ര സംവിധാനം | ഷാഫി |
ഗാനരചന | കൈതപ്രം |
സംഗീതം | സുരേഷ് പീറ്റേഴ്സ് |
ആലാപനം | പി ഉണ്ണികൃഷ്ണൻ |
വരികള്‍
Added by ജിജ സുബ്രഹ്മണ്യൻ on July 17, 2010 കാശിത്തുമ്പപ്പൂവേ എൻ ആശക്കുളിരിൻ മുത്തേ അത്തിച്ചമനക്കാവിൽ എൻ അത്തച്ചമയ കനവിൽ ഒരു പുല്ലാങ്കുഴൽ കിളി പാട്ടിന്റെ തേനൊലി താളത്തിൽ ആടുന്ന പൂവേ കിളി കണ്ണാടി നോക്കുന്ന കാട്ടാറിനോടനുരാഗത്തിൽ മിണ്ടുന്ന പൂവേ നിന്നെ പുണരാൻ എത്തി പൂത്താലക്കാറ്റിൻ കൈകൾ നിന്നെ തഴുകാനെത്തി പുതുവാസന്തത്തിൻ കൈകൾ നിന്റെ പല്ലവിയിലിന്നു മോഹമതു വല്ലിയാടിയിളകുന്നു നിന്റെ പൂവിതളിൽ ഏഴ് വർണ്ണ രതിരാസരാവു പുലരുന്നു (കാശിത്തുമ്പ...) സങ്കൽപങ്ങൾ നിന്നെ തേടി ഗോപുരവാതിൽ തുറന്നു ഗന്ധർവൻമാർ വീണാതന്ത്രി മന്ത്രശ്രുതികൾ മീട്ടി പൂവാം കുഴലി പെണ്ണിന്നുള്ളം പാതി വിടർന്നേ നിന്നു വാടാമല്ലിത്തോഴിപ്പെണ്ണിൻ നാണം മഞ്ഞായ് തുള്ളി തൃത്താപ്പൂ മുറ്റത്തിപ്പോ വന്നെത്തീ ശീവോതി മുല്ലത്തൈ മൂക്കുത്തുമ്പോൾ നിറുകത്തായ് നക്ഷത്രം നിന്റെ പല്ലവിയിലിന്നു മോഹമതു വല്ലിയാടിയിളകുന്നു നിന്റെ പൂവിതളിൽ ഏഴ് വർണ്ണ രതിരാസരാവു പുലരുന്നു (കാശിത്തുമ്പ...) നിന്നോടൊപ്പം വർണ്ണത്തൂവൽ കാറ്റിൻ ആത്മാവില്ലേ നിന്നാത്മാവിൻ നിശ്വാസത്തിൽ ശ്രീരാഗത്തുകിലില്ലേ നീയും ഞാനും രണ്ടല്ലെന്നെൻ ജന്മം ചോദിച്ചില്ലേ നീയില്ലെങ്കിൽ ഞാനില്ലെന്നീ സ്വപ്നം പങ്കിട്ടില്ലേ കണ്ണെത്താ മാനത്തിനും പാടുന്നു സ്വർഗ്ഗീയം കൈയെത്താ ദൂരത്തിപ്പോൾ പൂക്കുന്നു സാഫല്യം നിന്റെ പല്ലവിയിലിന്നു മോഹമതു വല്ലിയാടിയിളകുന്നു നിന്റെ പൂവിതളിൽ ഏഴ് വർണ്ണ രതിരാസരാവു പുലരുന്നു (കാശിത്തുമ്പ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 25, 2010 Kaashithumpappoove en aashakkulirin muthe Athichamanakkaavil en Athachamaya kanavil Oru pullaankuzhal kilippaattinte thenoli thaalathil aadunna poove Kili kannaadi nokkunna kaattaarinodanuraagathil mindunna poove ninne punaraan ethi poothaalakkaattin kaikal ninne thazhukaanethi puthuvaasanathin kaikal Ninte pallaviyilinnu mohamathu valliyaadiyilakunnu Ninte poovithalil Ezhu varnna rathiraasaraavu pularunnu (Kaashithumpa...) Sankalpangal ninne thedi gopuravaathil thurannu Gandharvanmaar veenathanthri manthrasruthikal meetti poovaamkuzhali penninnullam paathi vidarnne ninnu Vaadaamallithozhippennin naanam manjaay thulli Thruthaappoo muttathippo vannethi sheevothi mullathai mookkuthumpol nirukathaay nakshathram ninte pallaviyilinnu mohamathu valliyaadiyilakunnu ninte poovithalil ezhu varnna rathiraasaraavu pularunnu (Kaashithumpa...) Ninnodoppam varnnathooval kaattin aathmaaville ninnaathmaavin niswaasathil sreeraagathukilille neeyum njaanum randallennen janmam chodichille Neeyillenkil njaanillennee swapnam pankittille Kannethaa maanathinnum paadunnu swarggeeyam Kaiyethaa doorathippol pookkunnu saafalyam ninte pallaviyilinnu mohamathu valliyaadiyilakunnu ninte poovithalil ezhu varnna rathiraasaraavu pularunnu (Kaashithumpa...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പവിഴമലര്‍ പെണ്‍കൊടി
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്സ്
- റോസാപ്പൂ റോസാപ്പൂ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്സ്
- കാശിത്തുമ്പ
- ആലാപനം : സ്വര്‍ണ്ണലത, പി ഉണ്ണികൃഷ്ണൻ | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്സ്
- ആദ്യത്തെ
- ആലാപനം : പി ജയചന്ദ്രൻ | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്സ്
- രാക്കടമ്പില്‍
- ആലാപനം : എം ജി ശ്രീകുമാർ, മനോ | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്സ്
- ഒരു മുളം
- ആലാപനം : ശ്രീനിവാസ് | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്സ്
- നീല രാവിന്
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്സ്
- നിറമഴയില്‍ (യുവർ ഓണർ)
- ആലാപനം : സുജാത മോഹന്‍, കോറസ്, മനോ, സുരേഷ് പീറ്റേഴ്സ് | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്സ്