View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചൂട്ടുവീശി പാതിരാവില്‍ ...

ചിത്രംരാരിച്ചന്‍ എന്ന പൗരന്‍ (1956)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംപി ലീല

വരികള്‍

Added by maathachan@gmail.com on October 19, 2008choottu veesi paathiraavil gaattupovum mooppara
he mooppare,
chooduvaykkaan nammalukkoru theekkolli thannatte (2)
chootu veesi.....he moopparea;
chundiloru churuttumaay mandi mandi naattilu
thendithinnu then kudikkaan naanamille moopparea. (chundiloru..) (choottu veesi..)

akkare nikkana chakkaramaavinte pookkulayilu kandoolo
akkare nikkana chakkaramaavinte pookkulayilu kandoolo
ikkareyolloru chembakakkadinte
mukkilirikkunna kandoolo! (choottu veesi..)

pinniloru panchayathu vilakku vechathaaraanu?
ennayittu karithudachu thiri koluthiyathaaraanu ? (pinniloru..)(choottu veesi..)

onnu thurakkanu pinneyadakkanu kannilu vallathu poppoyo?
onnu thurakkanu mindathodunnathenthaanu ninte
mundinu theeyyu pidichoolo choottu veesi pathiraavilu
gaattu pokum mooppare, he mooppare!


----------------------------------

Added by madhavabhadran@yahoo.co.in on October 23, 2009
 ചൂട്ടു വീശി പാതിരാവില്‍ ഗാട്ടു പോവും മൂപ്പരേ ഹേ മൂപ്പരേ
ചൂടു വെയ്ക്കാന്‍ നമ്മളുക്കൊരു തീക്കൊള്ളി തന്നാട്ടേ (൨)
ചൂട്ടു വീശി .............. ഹേ മൂപ്പരേ
ചുണ്ടിലൊരു ചുരുട്ടുമായ് മണ്ടി മണ്ടി നാട്ടില്
തെണ്ടിത്തിന്നു തേന്‍ കുടിയ്ക്കാന്‍ നാണമില്ലേ മൂപ്പരേ
// ചുണ്ടിലൊ …..........................//

അക്കരെ നിക്കണ ചക്കരമാവിന്‍റെ പൂക്കുലയിലു് കണ്ടുല്ലോ (൨)
ഇക്കരെയുള്ളൊരു ചെമ്പകക്കാടിന്‍റെ മുക്കിലിരിക്കണ കണ്ടുല്ലോ
// ചൂട്ടു വീശി …..............................//

പിന്നിലൊരു പഞ്ചായത്ത് വിളക്കു വെച്ചതാരാണ്
എണ്ണയിട്ടു കരിതുടച്ചു തിരി കൊളുത്തിയതാരാണ്
// പിന്നിലൊരു ….........................//
// ചൂട്ടു വീശി …..............................//

ഒന്നു തുറക്കണു പിന്നെ അടക്കണു കണ്ണിലു വല്ലതും പൊയ്പ്പോയോ
ഒന്നു തുറക്കണു മിണ്ടാതോടുന്നതെന്താണു നിന്‍റെ
മുണ്ടിനു തീയ് പിടിച്ചൂലോ
ചൂട്ടു വീശി പാതിരാവില്‍ ഗാട്ടു പോവും മൂപ്പരേ ഹേ മൂപ്പരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാഴിയൂരിപ്പാലു കൊണ്ടു
ആലാപനം : ഗായത്രി ശ്രീകൃഷ്ണന്‍, ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പണ്ടു പണ്ടു പണ്ടു നിന്നെ
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പൂരണമതു
ആലാപനം : കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
തെക്കുന്നു നമ്മളൊരു
ആലാപനം : ഗായത്രി ശ്രീകൃഷ്ണന്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കല്ലേ കനിവില്ലേ
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പൂമുറ്റത്തൊരു മുല്ല
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പെണ്ണിന്റെ കണ്ണിനകത്തൊരു
ആലാപനം : മെഹബൂബ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മണവാളന്‍ ബന്നല്ലോ
ആലാപനം : ശാന്ത പി നായര്‍   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഹല്ല ഭാരം തിങ്ങിയ ജീവിതം
ആലാപനം : കൊച്ചിൻ അബ്ദുൾ ഖാദർ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍