Oru Nooraashakal ...
Movie | Ennittum (2006) |
Movie Director | Ranjith Lal |
Lyrics | Kaithapram |
Music | Jassie Gift |
Singers | KS Chithra |
Lyrics
Added by anilkumarkarimbanakkal@gmail.com on June 10, 2010 Corrected & Verified by Harikrishnan on November 27, 2010 ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ എന്നിഷ്ടമാ നെഞ്ചറിഞ്ഞുവോ... എന്‍ സ്വപ്നമാ മെയ്യിലൂര്‍ന്നുവോ.. എത്രനാള്‍ ഇങ്ങനെ... ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ അകലെയെന്നാല്‍ അരികില്‍ നാം അരികിലെന്നാല്‍ അകലെ നാം ഇള നിലാവിന്‍ കുളിരുമായ് യാമക്കിളികള്‍ രഹസ്യരാവില്‍ കുറുകുന്നതെന്താണോ ഉണരും ഉന്മാദമെന്താണോ... നിനവില്‍ നിറമാനം എങ്ങാണോ ചിതറും മൌനങ്ങള്‍ എന്താണോ അത്രമേല്‍ ഇഷ്ടമായ്.. അത്രമേല്‍ സ്വന്തമായ് എത്ര നാള്‍ ഇങ്ങനെ.. എത്ര രാവിങ്ങനെ.. ഒരു നൂറാശകള്‍ മിഴികളില്‍ മൊഴികളില്‍ പൂത്തുവോ മഴനൂല്‍ക്കനവുകള്‍ കരളിലെ വേനലില്‍ പെയ്തുവോ.. വെറുതെയാണീ ചുവരുകള്‍ വെറുതെയാണീ നിഴല്‍ മറ എന്തിനാണീ പരിഭവം സൂര്യ വിരലീ മഞ്ഞു പരലില്‍ തഴുകുമ്പോളുരുകില്ലേ.... നിനവില്‍ നീലാമ്പലുണരില്ലേ... മുകിലില്‍ മയില്‍ മെല്ലെയാടില്ലേ... കുയിലും വിളി കേട്ടു മൂളില്ലേ... ഇത്രമേലാര്‍ദ്രമാം...ഇത്രമേല്‍ സാന്ദ്രമാം ഇനിയെത്ര രാവിങ്ങനെ.... ഇനിയെത്ര നാളിങ്ങനെ... (ഒരു നൂറാശകള്‍......) ---------------------------------- Added by Kalyani on November 27, 2010 Oru nooraashakal mizhikalil mozhikalil poothuvo mazhanool kanavukal karalile venalil peythuvo ennishttamaa nencharinjuvo... en swapnamaa meyyiloornnuvo... ethranaal ingane.... oru nooraashakal mizhikalil mozhikalil poothuvo mazhanool kanavukal karalile venalil peythuvo akaleyennaal arikil naam arikilennaal akale naam ila nilaavin kulirumaay yaamakkilikal rahasya raavil kurukunnathenthaano.. unarum unmaadamenthaano... ninvil niramaanam engaano chitharum maunangal enthaano.. athramel ishttamaay...athramel swanthamaay.. ethranaal ingane...ethra raavingane... oru nooraashakal mizhikalil mozhikalil poothuvo mazhanool kanavukal karalile venalil peythuvo verutheyaanee chuvarukal.. verutheyaanee nizhal mara enthinaanee paribhavam... soorya viralee manju paralil thazhukumpol urukille.... ninavil neelaambalunarille... mukilil mayil melleyaadille.. kuyilum vili kettu moolille... ithramelaardramaam...ithramel saandramaam iniyethra raavingane... iniyethra naalingane... (oru nooraashakal....) |
Other Songs in this movie
- Veedellam
- Singer : Rajesh Vijay, Hridya Suresh | Lyrics : Kaithapram | Music : Jassie Gift
- Chellamani
- Singer : Karthik | Lyrics : Kaithapram | Music : Jassie Gift
- Oru noorashakal
- Singer : KS Chithra, Sreenivas | Lyrics : Kaithapram | Music : Jassie Gift
- Pada pedichu
- Singer : Jyotsna Radhakrishnan, Jassie Gift | Lyrics : Kaithapram | Music : Jassie Gift
- Swarna meghame
- Singer : Jyotsna Radhakrishnan, Vidhu Prathap | Lyrics : Kaithapram | Music : Jassie Gift