Maariville ...
Movie | Aathmaarpanam (1956) |
Movie Director | GR Rao |
Lyrics | Abhayadev |
Music | V Dakshinamoorthy |
Singers | AM Raja |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Ralaraj Added by ജിജാ സുബ്രഹ്മണ്യൻ on July 29, 2010 മാരിവില്ലേ മറഞ്ഞു നീ എങ്ങു പോയാവോ മാഞ്ഞു പോവാൻ മാത്രമായെൻ മാനസത്തിൽ വന്നുദിച്ചൂ ലീലയെല്ലാം മതിയാക്കി നീലവാനിൻ കോണിലെങ്ങോ നീ ലയിച്ചുകഴിഞ്ഞല്ലൊ സ്നേഹതാരമേ എന്നെ നോക്കി പുഞ്ചിരിക്കാതിരിക്കാനോ വെണ്ണിലാവേ നിന്മുഖത്തു കരിങ്കാറു കരി തേച്ചല്ലൊ ജീവിതത്തിൻ നല്ലകാലം തുടങ്ങാനായ് കൂമ്പി നിന്ന പൂവിതളിൽ മഞ്ഞു വീണു മരവിച്ചല്ലൊ കാണിനേരം കൊണ്ടു ചിത്തം കവർന്ന നാം ഇനി തമ്മിൽ കാണുവാനാകാത്തവണ്ണം പിരിഞ്ഞുപോയി പ്രാണതന്തി തൊടുത്തോരു വീണ പൊട്ടിത്തകർന്നല്ലൊ ഗാനമെല്ലാം നിന്നുപോയി നാടകം തീർന്നു..... ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 29, 2010 Maariville maranju nee engu poyaavo maanju povaan maathramaayen maanasathil vannudichuu leelayellam mathiyaakki neelavaanin konilengo nee layichu kazhinjallo snehathaarame enne nokki punchirikkaathirikkano vennilaavo nin mukhathu karinkaaru karu thechallo jeevithathin nallakaalam thudangaanaay koompi ninna poovithalil manju veenu maravichallo kaanineram kondu chitham kavarnna naam ini thammil kaanuvaakaanaavaatha vannam pirinju poyi praanathanthi thoduthoru veena potti thakarnnallo gaanamellaam ninnupoyi naadakam theernnu | വരികള്‍ ചേര്‍ത്തത്: Ralaraj മാരിവില്ലേ മറഞ്ഞു എങ്ങു പോയാവോ മാഞ്ഞു പോവാൻ മാത്രമായെൻ മാനസത്തിൽ വന്നുദിച്ച മാരിവില്ലേ മറഞ്ഞു എങ്ങു പോയാവോ ലീലയെല്ലാം മതിയാക്കി നീലവാനിൻ കോണിലെങ്ങോ നീ ലയിച്ചുകഴിഞ്ഞൂ സ്നേഹതാരമേ ... എന്നെ നോക്കി പുഞ്ചിരിക്കാതിരിക്കാനോ വെണ്ണിലാവേ നിന്മുഖത്തു കരിങ്കാറു കരി തേച്ചല്ലൊ ജീവിതത്തിൻ നല്ലകാലം തുടങ്ങാനായ് കൂമ്പി നിന്ന പൂവിതളിൽ മഞ്ഞു വീണു മരവിച്ചല്ലൊ ... കാണിനേരം കൊണ്ടു ചിത്തം കവർന്നു നാം ഇനി തമ്മിൽ കാണുവാനാകാത്തവണ്ണം പിരിഞ്ഞുപോയി പ്രാണതന്തി തൊടുത്തോരു വീണ പൊട്ടിത്തകർന്നല്ലൊ ഗാനമെല്ലാം നിന്നുപോയ് ആ നാടകം തീർന്നു ആ നാടകം തീർന്നൂ ... |
Other Songs in this movie
- Puthuvarsham
- Singer : P Leela, AM Raja | Lyrics : Abhayadev | Music : V Dakshinamoorthy
- Hare Muraare
- Singer : AM Raja, Jikki (PG Krishnaveni) | Lyrics : Abhayadev | Music : V Dakshinamoorthy
- Vaadathe Nilkkane
- Singer : P Leela | Lyrics : Abhayadev | Music : V Dakshinamoorthy
- Aanandavalli
- Singer : P Leela, AM Raja | Lyrics : Abhayadev | Music : V Dakshinamoorthy
- Ullathu Chollu Penne
- Singer : Soolamangalam Rajalakshmi, TS Kumaresh | Lyrics : Abhayadev | Music : V Dakshinamoorthy
- Mazhamukile Neeridumee
- Singer : | Lyrics : Abhayadev | Music : V Dakshinamoorthy
- Maanju Povaan
- Singer : AM Raja | Lyrics : Abhayadev | Music : V Dakshinamoorthy
- Maniyarayellaam
- Singer : P Leela | Lyrics : Abhayadev | Music : V Dakshinamoorthy