Ariyunnavarkku Nalla ...
Movie | Nerkku Nere (2004) |
Movie Director | PN Menon |
Lyrics | Kavalam Narayana Panicker |
Music | Kavalam Narayana Panicker |
Singers | Chorus, Kavalam Sreekumar |
Lyrics
Lyrics submitted by: Jija Subramanian Ariyunnavarkku nalla aanandamaakatte Ariyaathavarkku ponnum thalir vilayaattam tha thaaka thakathai (Ariyunnavarkku...) Chakkangaattittiyaante aana ponnum porppani ida kadannu moozhakku kulappenna kondu vazhi porumpol tha thaaka thakathai (Chakkangaattittiyaante ...) Kelkkende kelkkande ente ente ponnu nalla aangalamaare moozhakku kulappenne njaanum kondu ponnedo (Kelkkande..) Iniyottu neram kaalam kalayaathente aangalamaare naalaam kulikkalyanathinu namukku vazhi pokenam tha thaaka thakathai Iniyottu neram kaalam kalayaathente aangalamaare | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ അറിയുന്നവര്‍ക്കു നല്ല ആനന്ദമാകട്ടേ അറിയാത്തവര്‍ക്കു പൊന്നും തളിര്‍ വിളയാട്ടം ത താക തകതൈ (അറിയുന്നവര്‍ക്കു ) ചക്കങ്ങാട്ടിട്ടിയാന്റെ ആന പൊന്നുംപോര്‍പ്പടി ഇട കടന്നു് മൂഴക്കു കുലപ്പെണ്ണ കൊണ്ടു് വഴി പോരുമ്പോള്‍ ത താക തകതൈ (ചട്ടങ്ങാട്ടിട്ടിയാന്റെ) കേള്‍ക്കേണ്ടേ കേള്‍ക്കേണ്ടേ എന്റെ എന്റെ പൊന്നു നല്ല ആങ്ങ്ളമാരേ മൂഴക്കു കുലപ്പെണ്ണ ഞാനും കൊണ്ടു പോന്നെടോ ത താക തകതൈ (കേള്‍ക്കേണ്ടേ) ഇനിയൊട്ടു നേരം കാലം കളയാതെന്റെ ആങ്ങളമാരേ നാലാംകുളികല്യാണത്തിനു നമുക്കു് വഴി പോകേണം ത താക തകതൈ ഇനിയൊട്ടു നേരം കാലം കളയാതെന്റെ ആങ്ങളമാരേ |
Other Songs in this movie
- Velichappaadu [Instrumental]
- Singer : | Lyrics : Kavalam Narayana Panicker | Music : Kavalam Narayana Panicker
- Anpin Thumbum Vaalum
- Singer : Kavalam Sreekumar | Lyrics : Kavalam Narayana Panicker | Music : Kavalam Narayana Panicker
- Theyyam [Instrumental]
- Singer : | Lyrics : Kavalam Narayana Panicker | Music : Kavalam Narayana Panicker
- Koothu Paattu
- Singer : Chorus, Kavalam Sreekumar | Lyrics : Kavalam Narayana Panicker | Music : Kavalam Narayana Panicker