View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുമ്പാരി ...

ചിത്രംകളേര്‍സ് (2009)
ചലച്ചിത്ര സംവിധാനംരാജ് ബാബു
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംസുനിത സാരഥി, വിധു പ്രതാപ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010
 
കുമ്പാരി കുമ്പനാണെടി കൊമ്പു കുത്താത്ത വമ്പനാണെടി
ചിങ്കാര ചിങ്കമാണെടാ ചങ്ക് ചക്കാത്തില്ല ചങ്കാര
തമ്പോല പമ്പരം നീ തമ്പേറി താളവും നീ
ഊച്ചാളിച്ചേകവൻ നീ ഉമ്മാക്കിക്കോമരം നീ
ചാമുണ്ടിതെയ്യം കെട്ടി താളം കൊട്ടി പാടും പക്ഷി
ഹേയ് ചോരീ ഓ ചോരീ ചോരീ
ഹോയ് പടവെട്ടി പറക്കാം ഹേയ് ചോരാ ചോരാ ചോരാ
ഹോയ് ചോരാ ചോരാ ചോരാ
ഇടിവെട്ടി പറക്കാം ഏയ് അടടാ അടടാ അടടാ
വണ്ണാത്തിപ്പുള്ളല്ലേ പുണ്ണാക്കും മിണ്ടല്ലേ
എണ്ണക്കായാട്ടാൻ ചക്കിൽ കെട്ടിയോട്ടുമൊരു കന്നാലി
ഹേയ് കക്കാലൻ ഞണ്ടല്ലേ കൈനാറി പൂവല്ലേ
കൈതോലക്കാട്ടിനുള്ളിൽ പത്തി നീർത്തുമൊരു പാമ്പല്ലേ
ഒരു മാൻ കാക്കേ ഒരു മാൻ പ്രാവേ
എലിയാം തല്ലേ പുലിയാപുല്ലേ
തിരുടാതിരുടി ഒരു വാൾപിടിയിൽ (കുമ്പാരി...)

തെമ്മാടി കൊട്ടല്ലേ തെമ്മാങ്കി ശീലല്ലേ
തെക്കന്നൂർ കാട്ടിൽ കെട്ടിയാടുമൊരു തിറയല്ലേ
കുമ്മാട്ടിപ്പെണ്ണല്ലേ കുത്താടി കാറ്റല്ലേ
ഉത്രാട പുശാരിക്കോ ഭദ്രകാളിമകൾ നീയല്ലേ
ഇടയാൻ ചേലേ പൊടിയാൻ പോരേ
മുറിയാ മുള്ളേ മുറിയാ കായേ തിരുടാ തിരുടി ഒരു വാൾ പിടിയേ
കൊടുവാൾ പിടിയിൽ (കുമ്പാരി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹോ കണ്‍മണി
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്‌സല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കൊഞ്ചി കൊഞ്ചി
ആലാപനം : ഗായത്രി അശോകന്‍, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌