View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊഞ്ചി കൊഞ്ചി ...

ചിത്രംകളേര്‍സ് (2009)
ചലച്ചിത്ര സംവിധാനംരാജ് ബാബു
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ആലാപനംഗായത്രി അശോകന്‍, സംഗീത പ്രഭു (സംഗീത ശ്രീകാന്ത്)

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 14, 2010
 കൊഞ്ചി കൊഞ്ചി കൂവടി പഞ്ചാരപ്പനങ്കിളി
കൊലുസിട്ടു കിലുങ്ങുന്ന കാറ്റ്
തങ്കക്കൊലുസിട്ടു പറക്കുന്ന പാട്ട്
നിന്റെ കിന്നാരച്ചിരി കണ്ടു കണ്ണാടി വരയ്ക്കുന്ന
ചിലമ്പിട്ടു തുളുമ്പുന്ന പ്രായം
രണ്ട് കുറിഞ്ഞികൾ തുടി തുള്ളും പ്രായം
പൂക്കാലം പൂക്കാലം കണ്മുന്നിൽ പൂത്താലം (2)
അമ്പിളീ തുമ്പി പോരാമോ കുമ്പിളിൽ തേനോ സമ്മാനം
എന്റെ കുഞ്ഞമ്മക്കിളി മിണ്ടൂല്ലല്ലോ മഞ്ചാടി മണിക്കുടമേ
പൊന്നൂഞ്ഞാലമേൽ മഞ്ഞാടവേ നൂപുരങ്ങൾ
ചേർന്നുണർന്ന നറുമൊഴി
മംഗളപക്ഷി പാടാമോ ചന്ദനത്താലം നീട്ടാമോ
എന്റെ കുഞ്ഞാറ്റകിളി കൂടേറിയോ
പൊന്നാമ്പലിലക്കുരുന്നിൽ പൂ പൊന്നല്ലയോ മേഘങ്ങളിൽ
മിന്നൽ നൂലു പോലെ നെയ്ത മഴമൊഴി (കൊഞ്ചി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹോ കണ്‍മണി
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അഫ്‌സല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌
കുമ്പാരി
ആലാപനം : സുനിത സാരഥി, വിധു പ്രതാപ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : സുരേഷ്‌ പീറ്റേഴ്‌സ്‌