കണ്ടതുണ്ടോ സഖീ ...
ചിത്രം | മന്ത്രവാദി (1956) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | പി ലീല |
വരികള്‍
Added by devi pillai on March 20, 2010 Kandathundo sakhi kandathundo kondal niramkonda komalane maaranavan shubham maaranavan ente maanasathaarinnu maadhuryam nalkidunnu sukumaaranavan.... kaanuvaanaashichu devante kovilil kathichu pon deepam ente praanante naadhanezhunnallumeevazhi paarthirunnen thozhi kannadachidumpol ponnin kinaavaayi kanmizhiyil thalodum njaanaa vinninmelettam vilichangunarumpol vittakalathu pokum punchirikkonchalum nenchumayakkidum anchitha nethravumaay ente chanchalam theerthiduvaan enniniyum varumo? O...... priyanavan enniniyum varumo en manam kaivarumo ennaashakal thannidumo? ---------------------------------- Added by devi pillai on March 20, 2010 കണ്ടതുണ്ടോ സഖി കണ്ടതുണ്ടോ കൊണ്ടല്‍ നിറം കൊണ്ട കോമളനേ മാരനവന്‍ ശുഭം മാരനവന്‍ എന്റെ മാനസതാരിന്നു മാധുര്യം നല്‍കിടുന്നു സുകുമാരനവന്‍ എന്റെ മാനസതാരിന്നു മാധുര്യം നല്‍കിടുന്നു കാണുവാനാശിച്ചു ദേവന്റെ കോവിലില്‍ കത്തിച്ചു പൊന്‍ ദീപം എന്റെ പ്രാണന്റെ നാഥനെഴുന്നള്ളുമീവഴി പാര്‍ത്തിരുന്നേന്‍ തോഴി കണ്ണടച്ചീടുമ്പോള്‍ പൊന്നിന്‍ കിനാവായി കണ്മിഴിയില്‍ തലോടും ഞാനാ വിണ്ണിന്മേലേറ്റം വിളിച്ചങ്ങുണരുമ്പോള്‍ വിട്ടകലത്തുപോകും പുഞ്ചിരിക്കൊഞ്ചലും നെഞ്ചുമയക്കിടും അഞ്ചിതനേത്രവുമായ് എന്റെ ചഞ്ചലം തീര്‍ത്തിടുവാന്‍ എന്നിനിയും വരുമോ ഓ....... പ്രിയനവന്‍ എന്നിനിയും വരുമോ? എന്മനം കൈവരുമോ എന്നാശകള്‍ തന്നിടുമോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവണിപ്പൊയ്കയില്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ചാഞ്ചാടുണ്ണി
- ആലാപനം : എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൂടു വിട്ട പൈങ്കിളിക്കു
- ആലാപനം : പി ലീല, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മഹാരണ്യവാസേ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കണ്ണിനോട് കണ്ണും ചേര്‍ന്ന്
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആടുപാമ്പേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വിണ്ണില്‍ മേഘം പോലേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മണിമാലയാലിനി ലീലയാം
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരും ശരണമില്ലേ
- ആലാപനം : ഗുരുവായൂര്‍ പൊന്നമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജീവേശ്വരാ നീ പിരിഞ്ഞാല്‍
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- എത്ര എത്ര നാളായ് കാത്തു
- ആലാപനം : കമുകറ, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തെന്നലേ നീ പറയുമോ
- ആലാപനം : കമുകറ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തായേ [Bit]
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- എന്തെന്നു ചൊല്ലു നീ
- ആലാപനം : കമുകറ, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തോം താ താരാ
- ആലാപനം : കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജയ് ജയ് ജയ്
- ആലാപനം : കോറസ്, ടി എസ് കുമരേശ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍