Hridayathil Sookshikkaan ...
Movie | Paribhavam (2009) |
Movie Director | KA Devaraj |
Lyrics | Aparna Karimbil |
Music | Jai Kishan |
Singers | Shamna |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010 hrudayathil sookshikkaanorupadormmakal veruthe thannu nee thirichu poyi oru naalum piriyillennethrayo vattam orthu paranjittum marannu poyi (hrudayathil...) verutheyee thanthriyil meetti nee paadiya paattukal ippozhum jeevanaanu okkeyumuyirinte uyiray sookshichu ninne maathram njaan orthirippoo ninakkay mathram kaathirippoo (hrudayathil...) iniyum janmangalundenkil ninakkay mathram njan kathirikkam nin viralthumbukal neettumoranuraga ganamaay njan veendum punarjjanikkam ninakkay mathram njaan kaathirikkam (hrudayathil...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010 ഹൃദയത്തിൽ സൂക്ഷിക്കാനൊരുപാടോർമ്മകൾ വെറുതേ തന്നു നീ തിരിച്ചു പോയി ഒരു നാളും പിരിയില്ലെന്നെത്രയോ വട്ടം ഓർത്തു പറഞ്ഞിട്ടും മറന്നു പോയി ( ഹൃദയ..) വെറുതെയീ തന്ത്രിയിൽ മീട്ടി നീ പാടിയ പാട്ടുകൾ ഇപ്പോഴും ജീവനാണ്(2) ഒക്കെയുമുയിരിന്റെ ഉയിരായ് സൂക്ഷിച്ച് നിന്നെ മാത്രം ഞാൻ ഓർത്തിരിപ്പൂ നിനക്കായ് മാത്രം കാത്തിരിപ്പൂ (ഹൃദയ..) ഇനിയും ജന്മങ്ങളുണ്ടെങ്കിൽ നിനക്കായ് മാത്രം ഞാൻ കാത്തിരിക്കാം(2) നിൻ വിരൽത്തുമ്പുകൾ നീട്ടുമൊരനുരാഗ ഗാനമായ് ഞാൻ വീണ്ടും പുനർജ്ജനിക്കാം നിനക്കായ് മാത്രം ഞാൻ കാത്തിരിക്കാം (ഹൃദയ..) |
Other Songs in this movie
- Pandente Arikathu
- Singer : Jithendra Varma | Lyrics : Aparna Karimbil | Music : Jai Kishan
- Hridayathil Sookshikkaan [M]
- Singer : Dileep Raj | Lyrics : Aparna Karimbil | Music : Jai Kishan
- Poonthen Nilaave
- Singer : Rimi Tomy | Lyrics : Aparna Karimbil | Music : Jai Kishan
- Kulirengum Thooviyethum
- Singer : Vineeth Sreenivasan | Lyrics : Aparna Karimbil | Music : Jai Kishan
- Aarum Meettan
- Singer : KS Chithra | Lyrics : Aparna Karimbil | Music : Jai Kishan