View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്ണിലാവേ ...

ചിത്രംസാഗര്‍ ഏലിയാസ്‌ ജാക്കി റിലോഡഡ് (2009)
ചലച്ചിത്ര സംവിധാനംഅമല്‍ നീരദ്
ഗാനരചനറിയ ജോയ്
സംഗീതംഗോപി സുന്ദര്‍
ആലാപനംഎം ജി ശ്രീകുമാർ, ശ്രേയ ഘോഷാൽ

വരികള്‍

Added by sreejithuae@gmail.com on April 7, 2009
vennilavee..vennilavee..
vannanayooo..chaareee
en kanavil en nizhalil ennarike neele nenjil mooli paattumayi..
kayyil varna chendumayi..
ennil ninnil peyyum sneham..

viriyum malarin marmaram
pozhiyum nizhalin swanthanam
ninnil pakaran ullil sneham...

vennilavee...

kanadoorathetho gandharvan
mayunnoo ee ganam kelkkathe
kannum kannum nokkum naamennum
doore mayunno innennekkumayii

pranayamo..kadalala pole
marayumeee chiriyazhakin priya nimisham..

vennilavee..vennilavee..


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010
വെണ്ണിലവേ വെണ്ണിലവേ വന്നണയൂ ചാരെ
എൻ കനവിൽ എൻ നിഴലിൽ എന്നരികിൽ നീളേ
നെഞ്ചിൽ മൂളിപ്പാട്ടുമായ് കൈയ്യിൽ വർണ്ണച്ചെണ്ടുമായ്
എന്നിൽ നിന്നിൽ പെയ്യും സ്നേഹം
വിരിയും മലരിൻ മർമ്മരം
പൊഴിയും നിഴലിൻ സാന്ത്വനം
നിന്നിൽ പകരാൻ ഉള്ളിൽ സ്നേഹം
(വെണ്ണിലവേ...)


കാണാദൂരത്തേതോ ഗന്ധർവ്വൻ മായുന്നുവോ
ഈ ഗാനം കേൾക്കാതെ
കണ്ണും കണ്ണും നോക്കും നാമെന്നും
ദൂരേ മായുന്നോയെന്നെന്നേയ്ക്കുമായ്
പ്രണയമോ കടലല പോലെ മറയുമീ
ചിരിയഴകിൻ പ്രിയ നിമിഷം
(വെണ്ണിലവേ.....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒസാമാ [ബിഗ് ബ്ലാസ്റ്റ്]
ആലാപനം : നിത (കൊളംബോ), സുചിത്ര കാർത്തിക്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍
മെല്ലെ മെല്ലെ
ആലാപനം : പുണ്യ ശ്രിനിവാസ്   |   രചന : ജോഫി തരകന്‍   |   സംഗീതം : ഗോപി സുന്ദര്‍
സാഗര്‍ ഏലിയാസ് ജാക്കി
ആലാപനം : ഗോപി സുന്ദര്‍   |   രചന : ഗോപി സുന്ദര്‍   |   സംഗീതം : ഗോപി സുന്ദര്‍
ഒസാമാ
ആലാപനം : സുചിത്ര കാർത്തിക്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഗോപി സുന്ദര്‍