മേയ് മാസം ...
ചിത്രം | ബ്ലാക് ഡാലിയ (2009) |
ചലച്ചിത്ര സംവിധാനം | ബാബുരാജ് |
ഗാനരചന | ജോഫി തരകന്‍ |
സംഗീതം | സയന്‍ അന്‍വര്‍ |
ആലാപനം | ജ്യോത്സ്ന രാധാകൃഷ്ണൻ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on August 14, 2011 മെയ് മാസം പാടുന്നേ താന്തോന്നിപ്പാട്ട് മാമഴക്കാലത്തിൻ ചെല്ലത്തേൻപാട്ട് മെയ് മൂടിപ്പോകുന്നേ വേനൽ ദൂരത്ത് കൺകൂട്ടിൽ മിന്നുന്നേ സ്വപ്നത്തിൻ മുത്ത് മനസ്സിൻ ചെറുതുടിയിൽ മണിക്കുറുമ്പിന്റെ ലയമഴക് അളിയാ വഴി നീളെ നാമലഞ്ഞു പറന്നു കഥ ചൊല്ലും നേരം (മെയ് മാസം...) ഓരോ കളിവാക്കും ഓരോ തണുവാക്കും ഫ്രണ്ട്ഷിപ്പിൻ സംഗീതമായ് ഓരോ ഒളിനോക്കും ഓമൽ പുഞ്ചിരിയും പ്രണയത്തിൻ സന്ദേശമായ് ഇണങ്ങിയും പിണങ്ങിയുമൊരു മുറിക്കുള്ളിൽ അടി തെറ്റി മറിയുന്ന ശലഭങ്ങളാകാം ദിനവും നിറവും പങ്കിടാം (മെയ് മാസം...) ദൂരെ ഒരു കോണിൽ കാണാക്കിളി പാടും സ്നേഹത്തിൻ സങ്കീർത്തനം മേലേ നിറവാനിൽ രാവിൻ വിരൽ തൊട്ടാൽ മോഹത്തിൻ ചന്ദ്രോദയം ചെറുപ്പത്തിൻ കുസൃതിയിൽ നനയുന്ന പ്രായം ഒച്ച വെച്ചു തുടിക്കുന്നോരടിപൊളി കാലം അരികിൽ അഴകായ് വന്നിതാ (മെയ് മാസം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 14, 2011 May maasam paadunne thaanthonnippaattu maamazhakkaalathin chella then paattu Mey moodippokunne venal doorathu kankoottil minnunne swapnathin muthu manassin cheruthudiyil manikkurumpinte layamazhaku aliyaa vazhi neele naam alanju parannu kadha chollum neram (May maasam..) Oro kalivaakkum oro thanuvaakkum friendshippin samgeethamaay oro olinokkum omal punchiriyum pranayathin sandeshamaay inangiyum pinangiyumoru murikkullil adi thetti mariyunna shalabhangalaakaam dinavum niravum pankidaam (May maasam..) Doore oru konil kaanaakkili paadum snehathin sankeerthanam mele niravaanil raavin viral thottaal mohathin chandrodayam cheruppathin kusruthiyil nanayunna praayam ocha vechu thudikkunnoradipoli kaalam arikil azhakaay vannithaa (May maasam..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കിളിവാതില്‍ അടഞ്ഞു
- ആലാപനം : സുജാത മോഹന്‍ | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : സയന്‍ അന്‍വര്‍
- ഒരു പിടി മണ്ണില്‍
- ആലാപനം : കെ എസ് ചിത്ര | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : സയന്‍ അന്‍വര്‍
- നസര്‍ നസര്‍ കി
- ആലാപനം : റംസി അഹമ്മദ് | രചന : ഡോ ദീപക് സ്നേഹ് | സംഗീതം : സയന്‍ അന്‍വര്‍
- നറു ചിരിയില്‍
- ആലാപനം : സായനോര ഫിലിപ്പ് | രചന : ജോഫി തരകന്‍ | സംഗീതം : സയന്‍ അന്‍വര്‍
- ശ്യാമ വര്‍ണ്ണന്
- ആലാപനം : കെ എസ് ചിത്ര | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : സയന്‍ അന്‍വര്‍