View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അകലെ നീലാംബരി ...

ചിത്രംകറന്‍സി (2009)
ചലച്ചിത്ര സംവിധാനംസ്വാതി ഭാസ്ക്കർ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംസിദ്ധാര്‍ഥ് വിപിന്‍
ആലാപനംശ്വേത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 6, 2010
അകലെ നീലാംബരിയിൽ യാത്ര പറഞ്ഞകലും
താരക മൂളുമൊരീണം പോൽ
അകലെ സാരംഗിയായ് കാതര തന്ത്രികളിൽ
ശോകവിമൂകവിലാപം പോൽ
എഴുതി ജലരേഖ പോലിവിടെ ഒരു ജീവിതമാരോ
(അകലെ...)

ചിതയിൽ വീണെരിയും വെൺപകലേ
ഇനിയും വേദനയിൽ നീയില്ലെങ്കിൽ
ഞാനലയും നിൻ കാരിരുളിൽ
ഞാൻ തേടുന്നു നിൻ വാത്സല്യം
നിറയും പ്രിയമായ് പരിമളം
(അകലേ...)

വിധിയിൽ കാലിടറും വേളകളിൽ
തണലായ് നിൻ സ്നേഹം മായും നേരം
ഞാനുരുകിത്തീരും പാഴ്‌മരുവിൽ
ഓർമ്മകളേകും പൂന്തേൻ മഴയായ് ഇനിയും
വരുമോ ഉണരുമോ
(അകലേ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൊട്ടും പാട്ടുമായി
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, ബെന്നി ദയാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
തീം മ്യുസിക്‌
ആലാപനം :   |   രചന :   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
കരിമാനത്തിന്‍
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അശ്വത് ടി അജിത്ത്, രാഹുല്‍ രാജ്വി   |   രചന : ജോഫി തരകന്‍   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
കാശ്മീര്‍ പൂവേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, വന്ദന ശ്രീനിവാസൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
കൊട്ടും
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, ബെന്നി ദയാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
അകലെ നീലാംബരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍