View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാശ്മീര്‍ പൂവേ ...

ചിത്രംകറന്‍സി (2009)
ചലച്ചിത്ര സംവിധാനംസ്വാതി ഭാസ്ക്കർ
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വർമ്മ
സംഗീതംസിദ്ധാര്‍ഥ് വിപിന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍, വന്ദന ശ്രീനിവാസൻ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 6, 2010

കാശ്മീർ പൂവേ കിനാവിൻ കനകവനിയിൽ നീ വസന്തം
ചിറകടികളോടെ വരുമ്പോൾ മധുരമതെല്ലാം തരൂ നീ
കണിമലരാകില്ലേ ഹോ ഇണമിഴി ഞാനെങ്കിൽ എന്നെന്നും
ഇതളഴകാടില്ലേ നീ മധുമഴ ഞാനെങ്കിൽ മെയ്യിൽ


കുങ്കുമം ചേരും ചുണ്ടിൽ
ചുംബനം ചൂടാമോ നീ
പതിവായ് സിന്ദൂരം വാങ്ങുവാൻ
വരുമോ ചിങ്കാരത്തുമ്പീ നീ
ഇനിയും സമ്മാനം നൽകാമോ നീ

കണിമലരാകില്ലേ ഹോ
ഇണമിഴി ഞാനെങ്കിൽ എന്നെന്നും
ഇതളഴകാടില്ലേ നീ മധുമഴ ഞാനെങ്കിൽ മെയ്യിൽ

തേനുമായ് തേടുന്നില്ലേ നീ ഒന്നേ നിന്നേ
തനിയേ പൂത്തുലയാമോ ദൂരേ മഞ്ഞിൽ
നീ പുണരാമൊന്നെങ്കിൽ
ഇനിയെൻ പൂക്കാലം നീയാണല്ലേ
(കാശ്മീർ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അകലെ നീലാംബരി
ആലാപനം : ശ്വേത മോഹന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
കൊട്ടും പാട്ടുമായി
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, ബെന്നി ദയാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
തീം മ്യുസിക്‌
ആലാപനം :   |   രചന :   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
കരിമാനത്തിന്‍
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, അശ്വത് ടി അജിത്ത്, രാഹുല്‍ രാജ്വി   |   രചന : ജോഫി തരകന്‍   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
കൊട്ടും
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, ബെന്നി ദയാല്‍   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍
അകലെ നീലാംബരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : സിദ്ധാര്‍ഥ് വിപിന്‍