

ആടുപാമ്പേ ...
ചിത്രം | മന്ത്രവാദി (1956) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | കമുകറ |
വരികള്‍
Added by madhavabhadran on September 6, 2010 ആടു പാമ്പേ ചുഴന്നാടു പാമ്പേ ഞാന്‍ അരികിലണഞ്ഞേനൊന്നാടു പാമ്പേ അഞ്ജിതമാം പത്തി വിരിച്ചാരുമാരും കാണവേ നീ അന്‍പില്‍ വന്നു മുമ്പില്‍ നിന്നു ആടു പാമ്പേ ആടു പാമ്പേ ചുഴന്നാടു പാമ്പേ ഞാന്‍ അരികിലണഞ്ഞേനൊന്നാടു പാമ്പേ (ആടു പാമ്പേ ) അന്നൊരു നാള്‍ നീയഴകില്‍ പത്തി വിരിച്ചു മെല്ലേ ആടിക്കുഴഞ്ഞരികില്‍ എന്നെ വിളിച്ചു (അന്നൊരു നാള്‍ ) അന്നു നമ്മള്‍ ജീവിതത്തില്‍ ഒന്നു കലര്‍ന്നു പക്ഷെ ഇന്നതെല്ലാം എന്തു കൊണ്ടു നീ മറന്നു സഖി നീ മറന്നു ആടു പാമ്പേ കളിയാടു പാമ്പേ (2) ആടു നീ കളിയാടു് നീ കളിയാടു് ആടു ആടു ആടു നീ ആ... കളിയാടു പാമ്പേ കാടുമലങ്കാവുകളില്‍ തേടി നടന്നേന്‍ കാട്ടില്‍ കാളികോവില്‍ തോറുമെത്ര ചുറ്റിയണഞ്ഞേന്‍ പ്രാണസഖി നിന്‍ വഴിയില്‍ പാടിയലഞ്ഞേന്‍ നിന്നെ കാണുവാനീ വേഷമെത്ര കെട്ടി വലഞ്ഞേന്‍ കഷ്ടമെത്രയായാലും വിട്ടുപിരിയാന്‍ നീ കട്ടുകൊണ്ടുപോയ ചിത്തം വിട്ടു തരിക അ... (കഷ്ടമെത്ര) ഇഷ്ടമെന്നിലുണ്ടെങ്കില്‍ ഇന്നിതറിക എന്നെയിട്ടുവലയ്ക്കാതെ മുന്നില്‍ ഒന്നു വരിക ആടു പാമ്പേ കളിയാടു പാമ്പേ (2) ആടു നീ കളിയുടു നീ കളിയാടു ആടു ആടു ആടു നീ ---------------------------------- Added by devi pillai on October 14, 2010 aadupaambe chuzhannaadupaambe njan arikilananjenonnaadu paambe anjithamaam pathi virichaarumaarum kaanave nee anpil vannumunnil ninnu aadupaambe aadupaambe..... annorunaal neeyazhakil pathivirichu melle aadikkuzhanjarikil enne vilichu annunammal jeevithathil onnukalarnnu pakshe innathellaam enthukondu nee marannu sakhi nee marannu aadupaambe......... kaattumalankaavukalil thedi nadannen kaattil kaalikovil thorumethra chuttiyananjen praanasakhi nin vazhiyil paadiyalanjen ninne kaanuvaanee veshamethra ketti valanjen kashtamethrayaayalum vittupiriyaan nee kattukondupoya chitham vittutharika ishtamennilundenkil innitharika enneyittu valaykkaathe munnilonnu varika aadupaambe.......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവണിപ്പൊയ്കയില്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ചാഞ്ചാടുണ്ണി
- ആലാപനം : എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കണ്ടതുണ്ടോ സഖീ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൂടു വിട്ട പൈങ്കിളിക്കു
- ആലാപനം : പി ലീല, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മഹാരണ്യവാസേ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കണ്ണിനോട് കണ്ണും ചേര്‍ന്ന്
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വിണ്ണില്‍ മേഘം പോലേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മണിമാലയാലിനി ലീലയാം
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരും ശരണമില്ലേ
- ആലാപനം : ഗുരുവായൂര്‍ പൊന്നമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജീവേശ്വരാ നീ പിരിഞ്ഞാല്‍
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- എത്ര എത്ര നാളായ് കാത്തു
- ആലാപനം : കമുകറ, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തെന്നലേ നീ പറയുമോ
- ആലാപനം : കമുകറ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തായേ [Bit]
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- എന്തെന്നു ചൊല്ലു നീ
- ആലാപനം : കമുകറ, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തോം താ താരാ
- ആലാപനം : കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജയ് ജയ് ജയ്
- ആലാപനം : കോറസ്, ടി എസ് കുമരേശ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍