നിൻ മിഴിയിൽ തേൻ മൊഴിയിൽ ...
ചിത്രം | നന്തുണി (2009) |
ചലച്ചിത്ര സംവിധാനം | ഹരി നാരായണന് |
ഗാനരചന | സുധാംശു |
സംഗീതം | പി വി നവധന് |
ആലാപനം | ശ്വേത മോഹന്‍, വിധു പ്രതാപ് |
വരികള്‍
Added by touchme.sam@gmail.com on February 28, 2010 Nin mizhiyil then mozhiyil anuraga sagaram Nin viralil nin chodiyil kulirunna thenala Kadamizhiyakume kadavilalanju njan Kanaviloraayiram kavithakaleki nee Iniyennumen jeevanil dhavani pon thilakkam Nin mizhiyil then mozhiyil anuraga sagaram Nin viralil nin chodiyil kulirunna thenala Maril mayangiya neram nandhuni mettunna pole en viral thumbu nin meyil unarthi etho pattinte enam Ullil unarnnoru moham ninne vilichoru neram Ambili thellinte manvilakkoothi njaan ninne thedi irunnu Koode poru kanavaayi nee Enthe iniyum ee nanam Eran nilavitha ragardhamayi Kakali moolunnu snehardhramaayi Nin mizhiyil then mozhiyil anuraga sagaram Nin viralil nin chodiyil kulirunna thenala Chare varunnoru neram koritharikkumen ullil Punchiri palkkudam thuvi thulumbunna penmazhayaayi nee peithu Kunnilam thennalayi maram gandharvayamathil engo Minnarayamarayalinte thunchathoronjalu kettam Ariyam ariyam ee mounam padaram pakaram kathoram Vanil paranjidam venmeghamayi therangal thedidam kunjolamaayi Nin mizhiyil then mozhiyil anuraga sagaram Nin viralil nin chodiyil kulirunna thenala Kadamizhiyakume kadavilalanju njan Kanaviloraayiram kavithakaleki nee Iniyennumen jeevanil dhavani pon thilakkam Nin mizhiyil then mozhiyil anuraga sagaram Nin viralil nin chodiyil kulirunna thenala ---------------------------------- Added by Kalyani on October 8, 2010 നിന് മിഴിയില്‍ തേന്മൊഴിയില് അനുരാഗസാഗരം..(2) നിന് വിരലില്‍ നിന് ചൊടിയില്‍ കുളിരുന്ന തേനല കടമിഴിയാകുമീ കടവിലണഞ്ഞു ഞാന്‍ കനവിലൊരായിരം കവിതകളേകി നീ ഇനിയെന്നുമെന്‍ ജീവനില്‍ ആവണിപ്പൊൻതിളക്കം നിന് മിഴിയില്‍ തേന്‍ മൊഴിയില്‍ അനുരാഗസാഗരം നിന് വിരലില്‍ നിന് ചൊടിയില്‍ കുളിരുന്ന തേനല മാറില്‍ മയങ്ങിയ നേരം നന്തുണി മീട്ടുന്നപോലെ എന്വിരല്ത്തുമ്പു നിന്മെയ്യിലുണർത്തീ ഏതോ പാട്ടിന്റെയീണം ഉള്ളിലുണര്ന്നൊരു മോഹം എന്നെ വിളിച്ചൊരു നേരം അമ്പിളിത്തെല്ലിന്റെ മണ്വിളക്കൂതി ഞാന്‍ നിന്നെ തേടി ഇരുന്നു കൂടെ പോരൂ കനവായ് നീ എന്തേ ഇനിയും ഈ നാണം ഈറന്നിലാവിതാ രാഗാര്‍ദ്രമായ് കാകളി മൂളുന്നു സ്നേഹാര്‍ദ്രമായ് ആഹാ..ഹാ .ഹാ..ഓ.. ഹോ.. ഹോ... നിന് മിഴിയില്‍ തേന്മൊഴിയില് അനുരാഗസാഗരം നിന് വിരലില്‍ നിന് ചൊടിയില്‍ കുളിരുന്ന തേനല ആ..ഹാ.. ഹ.. ഹാ...ആ.. ഹാ.. ഹ.. ഹാ ചാരേ വരുന്നൊരു നേരം കോരിത്തരിക്കുമെന്നുള്ളില് പുഞ്ചിരിപ്പാല്ക്കുടം തുവിത്തുളുമ്പുന്ന തേന്മഴയായ് നീ പെയ്തൂ കുഞ്ഞിളം തെന്നലായ് മാറാം ഗന്ധർവ്വയാമത്തില്‍ എങ്ങോ മിന്നരയാമരയാലിന്തളിരിലത്തുഞ്ചത്തൊരൂഞ്ഞാലു കെട്ടാം അണിയാം അറിയാം ഈ മൌനം പടരാം പകരാം മാധുര്യം വാനില്‍ പറന്നിടാം വെൺമേഘമായ് തീരങ്ങള്‍ തേടിടാം കുഞ്ഞോളമായ് ആ..ഹാ..ഹ..ഹാ..ഓ ഹോ ഹോ (..നിന് മിഴിയില്‍ തേന്മൊഴിയില്..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹരിചന്ദനം
- ആലാപനം : | രചന : | സംഗീതം :
- നെഞ്ചത്തൊരു
- ആലാപനം : ജി വേണുഗോപാല്‍ | രചന : സുധാംശു | സംഗീതം : പി വി നവധന്