View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആർദ്രമായ നിന്‍ ...

ചിത്രംതെരുക്കൂത്തു് (2009)
ചലച്ചിത്ര സംവിധാനംമമ്മി സെഞ്ച്വറി
ഗാനരചനറോയ് പുറമടം
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on July 8, 2010

ആർദ്രമായ നിൻ നീലമിഴിയിൽ
എന്തേ നീർ തുളുമ്പി
ചിറകു തളർന്നൊരോമൽ പൈങ്കിളി
തിരയുകയാണോ തീരം
നീ അലയുകയാണോ ഇന്നും
(ആർദ്രമായ.....)

സായം സന്ധ്യ വിരഹിണിയായി
ഇരുളിൽ വീണുറങ്ങി..
ഇന്ദുമതി നീ മുകിലിൻ മാറിൽ
എന്തിനു വദനം മറയ്ക്കുന്നു
പാതിരാക്കുയിൽ പാടുന്നു
പാരിജാതവും തേങ്ങുന്നു
മലരിൻ ഹൃദയം തളരുന്നു
(ആർദ്രമായ.....)

യാത്ര ചൊല്ലാതെ പൊൻ മണിത്താരകം
എവിടെയോ പോയ് മറഞ്ഞു
ആ..ആ.ആ
നെഞ്ചകം വിങ്ങി ഏകയായ് നീയും
കൂട്ടിൽ തനിയേ തേങ്ങുന്നു
ചൈത്രസന്ധ്യ മിഴി വാർക്കുന്നു
സാന്ധ്യതാരവും കേഴുന്നു
മനവും തനുവും തളരുന്നു
(ആർദ്രമായ.....)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on July 8, 2010
 
Aardramaaya nin neelamizhiyil
enthe neer thulumpi
chiraku thalrnnoromal painkili
thirayukayano theeram
nee alayukayano innum
(aardramaaya..)

saayam sandhya virahiniyaayi
irulil veenurangi
indumathi nee mukilin maril
enthunu vadanam maraykkunnu
paathiraakkuyil paadunnu
paarijaathavum thengunnu
malarin hrudayam thalarunnu
(aardramaaya..)

Yathra chollathe pon manithaarakam
evideyo poy maranju
aa..aa.aa.
nenchakam vingi ekayaay neeyum
koottil thaniye thengunnu
chaithra sandhya mizhi vaarkkunnu
saandhyathaaravum kezhunnu
manavum thanuvum thalarunnu
(aardramaaya..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാട്ടു പാടാമോ
ആലാപനം : ജാസ്മിൻ സലിം, നിസ്സാര്‍ വയനാട്   |   രചന : റോയ് പുറമടം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
ആരോ വീശിയെറിഞ
ആലാപനം : അൻസാർ, കോറസ്‌   |   രചന : റോയ് പുറമടം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
പൂമുല്ലക്കാവില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : റോയ് പുറമടം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
ധീം ധന
ആലാപനം : പ്രദീപ്‌ ബാബു, പ്രദീപ്‌ പള്ളുരുത്തി, ജാസ്മിൻ സലിം, പവിത്ര ദാസ്   |   രചന : റോയ് പുറമടം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
കാര്‍ത്തുമ്പി[D]
ആലാപനം : ജാസ്മിൻ സലിം, നിസ്സാര്‍ വയനാട്   |   രചന : റോയ് പുറമടം   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌