Kanpeeliyil [M] ...
Movie | Sudharil Sudhan (2009) |
Movie Director | Jayaraj Vijay |
Lyrics | Vayalar Sarathchandra Varma |
Music | Jaison J Nair |
Singers | G Venugopal |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010 കൺപീലിയിൽ കണ്ണീരുമായ് കഥയറിയാതെ തളരുന്നൊരെന്നോമലേ ഒന്നൊന്നുമേ തന്നീടുവാൻ വഴിയറിയാതെ ഉരുകുന്നൊരീയമ്മ ഞാൻ എരിഞ്ഞുവോ നിരാശയിൽ കരിഞ്ഞുവോ കൊളുന്തു നീ മറഞ്ഞു പോയീ വരണ്ട കാറ്റിൻ മലയിലെ മേഘമാലകൾ കൊഴിഞ്ഞുവീണോ കുഴഞ്ഞമണ്ണിൽ ഇലയിലെ മഞ്ഞുതുള്ളികൾ വിരുന്നുകാരനായ് വരുന്നു പിന്നെയും ചിറകരിയുന്ന വേനലോ വെറുതേ മനസ്സിനുള്ളിലെ ചിതയുടെ മീതെയായ് ഉറഞ്ഞുനിന്നു തുള്ളുവാൻ കഴിഞ്ഞ കാലം കനിഞ്ഞു നൽകീ ഒരു പിടി നല്ല നാളുകൾ പിരിഞ്ഞു മെല്ലെ തിരഞ്ഞ കണ്ണിൽ മഷിയെഴുതുന്ന വേളകൾ കൊഴിഞ്ഞു പോയൊരാ വസന്തവേളകൾ തിരികെ വരുന്ന കാണുവാൻ തനിയേ നിറഞ്ഞ കണ്ണുമായ് പിടയണ നെഞ്ചുമായ് മയങ്ങി വീഴുമോർമ്മകൾ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on July 7, 2010 Kanpeeliyil kanneerumaay kadhayariyathe thalarunnoren omale onnonnume thanneeduvaan vazhiyariyaathe urukunnoreeyamma njaan erinjuvo nirashayil karinjuvo kolunthu nee.. maranju pou varanda kaattin malayile meghamaalakal kozhinju veeno kuzhanja mannil ilayile manju thullikal virunnukaaranaay varunnu pinneyum chirakariyunna venalo veruthe manassinullile chithayude meetheyaay uranju ninnu thulluvaan kazhinja kaalam kaninju nalkee oru pidi nalla naalukal pirinju melle thiranja kannil mashiyezhuthunna velakal kozhinju poyoraa vasantha velakal thirike varunna kaanuvaan thaniye niranja kannumaay pidayana nenchumaay |
Other Songs in this movie
- Kanpeeliyil [F]
- Singer : Sujatha Mohan | Lyrics : Vayalar Sarathchandra Varma | Music : Jaison J Nair
- Puzha Paadum
- Singer : Sangeetha Prabhu (Sangeetha Sreekant) | Lyrics : Inchakkad Balachandran | Music : Jaison J Nair
- Ennum Ormakal
- Singer : Jaison J Nair | Lyrics : Inchakkad Balachandran | Music : Jaison J Nair
- Ayyayya
- Singer : Jaison J Nair | Lyrics : Inchakkad Balachandran | Music : Jaison J Nair