Ethu Vanapushpam ...
Movie | Aakaasha Pushpangal Thedi () |
Lyrics | KA Devaraj |
Music | Premkumar Vadakara |
Singers | P Jayachandran |
Lyrics
Added by devi pillai on January 17, 2010 ഏതുവനപുഷ്പം ചൂടിവന്നാലും എന്നുമെനിക്കുനീ പ്രിയങ്കരി എത്രവസന്തങ്ങള്‍ വാടിക്കരിഞ്ഞാലും എന്റെ മനസ്സിലെ ശ്രീദേവി നീ പച്ചത്തത്തേ പനന്തത്തേ പഞ്ചാരത്തത്തേ നിന്റെ വീട്ടിലുണ്ടോ ചിരിക്കുന്നൊരു കുസൃതിപ്പെണ്ണ് പകലൊന്നു ചിരിച്ചാലും പരിഭവിച്ചോടും പെണ്ണിന് പഞ്ചാരച്ചുണ്ടിലെന്നും പവിഴച്ചോപ്പ് പവിഴച്ചോപ്പ് മലര്‍മിഴി മുനകളില്‍ മാരന്റെയമ്പ് മദം പൊട്ടും മനസ്സിലോ മധുരക്കിനാവ് മകരത്തണുപ്പിലും മാറിലെന്നും ചൂടാണ് മധുരം പകരുന്ന മണവാട്ടിപ്പെണ്ണാണ് മയില്‍പ്പീലിക്കാട്ടിലെ മാമ്പൂവിന് ചോട്ടിലെ മന്ദാരപ്പൂപറിക്കാന് പോകും നേരം മാന്‍ പേടയെനിക്കൊരു മുത്തം തരുമോ മനസ്സിലെ മാണിക്യ മുത്തുതരുമോ? ---------------------------------- Added by devi pillai on January 17, 2010 ethu vanapushpam choodi vannaalum ennumenikku nee priyamkari ethravasanthangal vaadikkarinjaalum ente manassile sreedevi nee pachathathe panamthathe pancharathathe ninte veettilundo chirikkunnoru kusrithippennu pakalonnu chirichaalum paribhavichodum pennin pancharachundilennum pavizhachoppu pavizhachopp malarmizhi munakalil maaranteyambaanu madam pottum manassilo madhurakkinaavaanu makarathanuppilum maarilennum choodaanu madhuram pakarunna manavaattippennaanu pachathathe........... mayilppeelikkattile maampoovin chottile mandarappooparikkan pokum neram manpedaneeyenikkoru muthamtharumo manassile maanikya muthu tharumo? pachathathe............ |
Other Songs in this movie
- Pacha Thathe
- Singer : P Jayachandran | Lyrics : KA Devaraj | Music : Premkumar Vadakara