തെന്നലേ നീ പറയുമോ ...
ചിത്രം | മന്ത്രവാദി (1956) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | കമുകറ, ജിക്കി (പി ജി കൃഷ്ണവേണി) |
വരികള്‍
Added by madhavabhadran on September 7, 2010 (സ്ത്രീ) ഓ.. (ഡു) ഉം.. (സ്ത്രീ) തെന്നലേ നീ പറയുമോ എന്‍ ദേവനെങ്ങോ പോയതെങ്ങോ (2) തെന്നലേ നീ പറയുമോ (പു) മിന്നലേ ഞാന്‍ പിരിയുമോ വന്നിടുന്നേന്‍ വിണ്ണില്‍ നിന്നു് (2) മിന്നലേ ഞാന്‍ പിരിയുമോ (സ്ത്രീ) വന്നിതാ നാമീ വസന്തവാടി തന്നില്‍ മോടിയായു് (2) (പു) എന്നുമെന്നും വേര്‍പെടാതെ ഒന്നു ചേര്‍ന്നു വാണിടാം (2) (ഡു) പ്രേമമേ ഇഹ ജീവിതം പ്രേമസാരം ഈ വിധം പ്രേമമേ ഇഹ ജീവിതം (സ്ത്രീ) ജീവിതം ഇശതന്ത്രമേ (പു) ജീവലോകം സ്വന്തമേ (സ്ത്രീ) ജീവിതം ഇശതന്ത്രമേ (പു) ജീവലോകം സ്വന്തമേ (ഡു) ഈ വിശാലമായ ലോകം ഇയലും ആത്മബന്ധമേ (2) പ്രേമമേ ഇഹ ജീവിതം പ്രേമസാരം ഈ വിധം പ്രേമമേ ഇഹ ജീവിതം ആ.. ---------------------------------- Added by devi pillai on October 14, 2010 O... m... thennale nee parayumo en devanengo poyathengo? thennale nee parayumo? minnale njan piriyumo vannidunnen vinnil ninnu minnal enjan piriyumo vannitha naame vasanthavaadi thannil modiyaay ennumennum verpedaathe onnuchernnu vaanidaam premame iha jeevitham premasaarameevidham jeevitham ishathanthrame jeevalokam swanthame ee vishaalamaaya lokam iyalum aathmabandhame premame iha jeevitham.......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവണിപ്പൊയ്കയില്‍
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ചാഞ്ചാടുണ്ണി
- ആലാപനം : എ പി കോമള | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കണ്ടതുണ്ടോ സഖീ
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കൂടു വിട്ട പൈങ്കിളിക്കു
- ആലാപനം : പി ലീല, കോറസ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മഹാരണ്യവാസേ
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കണ്ണിനോട് കണ്ണും ചേര്‍ന്ന്
- ആലാപനം : പി ലീല, കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആടുപാമ്പേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വിണ്ണില്‍ മേഘം പോലേ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മണിമാലയാലിനി ലീലയാം
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ആരും ശരണമില്ലേ
- ആലാപനം : ഗുരുവായൂര്‍ പൊന്നമ്മ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജീവേശ്വരാ നീ പിരിഞ്ഞാല്‍
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- എത്ര എത്ര നാളായ് കാത്തു
- ആലാപനം : കമുകറ, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തായേ [Bit]
- ആലാപനം : പി ലീല | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- എന്തെന്നു ചൊല്ലു നീ
- ആലാപനം : കമുകറ, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തോം താ താരാ
- ആലാപനം : കോറസ്, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ജയ് ജയ് ജയ്
- ആലാപനം : കോറസ്, ടി എസ് കുമരേശ് | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍