View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീരാട്ട്‌ കഴിഞ്ഞോ ...

ചിത്രംകൗസ്തുഭം (2008)
ചലച്ചിത്ര സംവിധാനംസഞ്ജീവ് കിളികുലം
ഗാനരചനസഞ്ജീവ് കിളികുലം
സംഗീതംഅനില്‍ പോങ്ങുമ്മൂട്
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on May 8, 2011
 

നീരാട്ടു കഴിഞ്ഞോ കണ്ണാ
ഉടയാട അഴിഞ്ഞോ കണ്ണാ
പാലൂട്ട് കഴിഞ്ഞോ കണ്ണാ
പൊൻ പുലരൊളിയിൽ എൻ
ശ്യാമവർണ്ണനെ കണി കാണണം (2)
(നീരാട്ടു കഴിഞ്ഞോ ...)

ആരെയോ തേടി കണ്ണാ
ആരെയോ തേടി കണ്ണാ
ആരെയോ തേടി കണ്ണാ
ആരെയോ തേടി അമ്പലത്തിനു ചുറ്റും
ഓടി വരുന്നു നീ മണി വർണ്ണാ (2)
പൂവുടലോ പുല്ലാങ്കുഴലോ ഇത്
യാദവ ഗോകുല മായകളോ (2)
(നീരാട്ടു കഴിഞ്ഞോ ...)


വാകച്ചാർത്തു കഴിഞ്ഞാൽ കണ്ണാ
മണ്ഡപത്തിൽ വരുമോ കണ്ണാ (2)
നിന്നെ മനസ്സിൽ കണ്ടെഴുതിയ കവിത കേട്ടീടുമോ
പിന്നെ ഞാൻ ശ്രീകോവിൽ നടയിൽ പാടുമ്പോൾ
ശ്രുതി ചേർത്തു തരുമോ
നിന്റെ ഓടക്കുഴൽ തരുമോ
(നീരാട്ട്..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on May 8, 2011
 
Neeraattu kazhinjo kannaa
udayaada azhinjo kannaa
paaloottu kazhinjo kannaa
pon pularoliyil en
shyaama varnnane kani kaananam (2)
(Neeraattu kazhinjo..)

Aareyo thedi kannaa
Aareyo thedi kannaa
Aareyo thedi kannaa
Aareyo thedi ambalathinu chuttum
odi varunnu nee manivarnnaa (2)
Poovudalo pullaankuzhalo ithu
Yaadava gokula maayakalo (2)
(Neeraattu kazhinjo..)

Vaakachaarthu kazhinjaal kannaa
Mandapathil varumo kannaa (2)
Ninne manassil kandezhuthiya kavitha ketteedumo
Pinne njaan sreekovil nadayil paadumpol
sruthi cherthu tharumo
ninte odakkuzhal tharumo
(Neeraattu kazhinjo..)

<


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താരിളം കൈകളില്‍ മുത്തും പൂവും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സഞ്ജീവ് കിളികുലം   |   സംഗീതം : അനില്‍ പോങ്ങുമ്മൂട്
ഈ മരച്ചില്ലയില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സഞ്ജീവ് കിളികുലം   |   സംഗീതം : അനില്‍ പോങ്ങുമ്മൂട്
മനമോഹനവര്‍ണ്ണാ
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : സഞ്ജീവ് കിളികുലം   |   സംഗീതം : അനില്‍ പോങ്ങുമ്മൂട്
മന മോഹന [F]
ആലാപനം : വിജിത   |   രചന : സഞ്ജീവ് കിളികുലം   |   സംഗീതം : അനില്‍ പോങ്ങുമ്മൂട്
താരിളം കൈകളില്‍ [M]
ആലാപനം : ഹരിലാല്‍   |   രചന : സഞ്ജീവ് കിളികുലം   |   സംഗീതം : അനില്‍ പോങ്ങുമ്മൂട്
ഞാന്‍ താന്‍
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : സഞ്ജീവ് കിളികുലം   |   സംഗീതം : അനില്‍ പോങ്ങുമ്മൂട്