താരിളം കൈകളില്‍ [M] ...
ചിത്രം | കൗസ്തുഭം (2008) |
ചലച്ചിത്ര സംവിധാനം | സഞ്ജീവ് കിളികുലം |
ഗാനരചന | സഞ്ജീവ് കിളികുലം |
സംഗീതം | അനില്‍ പോങ്ങുമ്മൂട് |
ആലാപനം | ഹരിലാല്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on May 8, 2011 താരിളം കൈകളിൽ മുത്തും പൂവും നെറ്റിയിൽ തൊടുകുറി ചന്ദനവും (2) അമ്പിളിപ്പൈതലിൻ കൂട്ടുകാരാ ഞാൻ നെഞ്ചോടു ചേർത്തൊരു കഥ പറയാം കഥ പറയാം... (താരിളം കൈകളിൽ....) പണ്ടൊരു കാട്ടിലിലഞ്ഞി പൂത്തു പൂമണം പാറി വസന്തമായി (2) പാടുവാനാൺകുയിൽ പാറി വന്നു താളമായ് ആയിരം പൊൻ കിളികൾ (2) താളമായ് ആയിരം പൊൻ കിളികൾ (താരിളം കൈകളിൽ....) അമ്മാനമാടുമാ ചില്ലയിൽ നിന്നു അമ്മക്കിളി കുഞ്ഞിക്കിളിയോട് ചൊല്ലി (2) നിൻ പുഞ്ചിരിപൂക്കൾ വാടരുതേ (2) അമ്മയ്ക്കെന്നും മനസ്സിലീ കൊഞ്ചലുകൾ (2) (താരിളം കൈകളിൽ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on May 8, 2011 Thaarilam kaikalil muthum poovum Nettiyil thodukuri chandanavum (2) Ambilippaithalin koottukaaraa Njaan nenchodu cherthoru kadha parayaam kadha parayaam (Thaarilam kaikalil...) Pandoru kaattililanji poothu Poomanam paari vasanthamaayi (2) Paaduvaanaan kuyil paari vannu Thaalamaay aayiram pon kilikal (2) Thaalamaay aayiram pon kilikal (Thaarilam kaikalil...) Ammaanamaadumaa chillayil ninnu ammakkili kunjikkilyodu cholli (2) nin punchirippookkal vaadaruthe (2) Ammaykkennum manassilee konchalukal (2) (Thaarilam kaikalil...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീരാട്ട് കഴിഞ്ഞോ
- ആലാപനം : എം ജി ശ്രീകുമാർ | രചന : സഞ്ജീവ് കിളികുലം | സംഗീതം : അനില്‍ പോങ്ങുമ്മൂട്
- താരിളം കൈകളില്‍ മുത്തും പൂവും
- ആലാപനം : കെ എസ് ചിത്ര | രചന : സഞ്ജീവ് കിളികുലം | സംഗീതം : അനില്‍ പോങ്ങുമ്മൂട്
- ഈ മരച്ചില്ലയില്‍
- ആലാപനം : കെ എസ് ചിത്ര | രചന : സഞ്ജീവ് കിളികുലം | സംഗീതം : അനില്‍ പോങ്ങുമ്മൂട്
- മനമോഹനവര്ണ്ണാ
- ആലാപനം : മധു ബാലകൃഷ്ണന് | രചന : സഞ്ജീവ് കിളികുലം | സംഗീതം : അനില്‍ പോങ്ങുമ്മൂട്
- മന മോഹന [F]
- ആലാപനം : വിജിത | രചന : സഞ്ജീവ് കിളികുലം | സംഗീതം : അനില്‍ പോങ്ങുമ്മൂട്
- ഞാന്‍ താന്‍
- ആലാപനം : അന്‍വര്‍ സാദത്ത് | രചന : സഞ്ജീവ് കിളികുലം | സംഗീതം : അനില്‍ പോങ്ങുമ്മൂട്