View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തിനായ്‌ വിരിഞ്ഞിത്ഥം ...

ചിത്രംമനസാക്ഷി (1954)
ചലച്ചിത്ര സംവിധാനംജി വിശ്വനാഥ്
ഗാനരചനഅഭയദേവ്
സംഗീതംഎസ്‌ ജി കെ പിള്ള
ആലാപനംടി ആര്‍ ഗജലക്ഷ്മി

വരികള്‍

Lyrics submitted by: Sreedevi Pillai

Enthinaay virinjidum
nee vanaantha sooname
kaathu nilppathaare nee?
(Enthinaay...)

Gaanalolanaaya nin
manam kavarnna gaayakan
Thalirtha ninte jeevitham
Thakarthu poyi paavame
kaathu nilpoo nee vrudhaa
ninneyo marannavan
(Enthinaay...)

Premamennu kelkkave
priyam kalarnnu ninnu nee
Parannu poyi vanna pol
maranju premavanchakan
vaazhukayo nee ini

kezhuvaan maathramaay (3)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

എന്തിനായ് വിരിഞ്ഞിടും
നീ വനാന്ത സൂനമേ
കാത്തുനില്‍പ്പതാരെ നീ?
(എന്തിനായ്)

ഗാനലോലനായനിന്‍
മനം കവര്‍ന്ന ഗായകന്‍
തളിര്‍ത്ത നിന്റെ ജീവിതം
തകര്‍ത്തു പോയി പാവമേ
കാത്തു നില്‍പ്പൂ നീ വൃഥാ
നിന്നെയോ മറന്നവന്‍
(എന്തിനായ്)

പ്രേമമെന്നു കേള്‍ക്കവേ
പ്രീയം കലര്‍ന്നു നിന്നു നീ
പറന്നു പോയി വന്ന പോല്‍
മറഞ്ഞു പ്രേമവഞ്ചകന്‍
വാഴു്കയോ നീ ഇനി

കേഴുവാന്‍ മാത്രമായ് (3)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലിപ്പെണ്ണേ
ആലാപനം : ജോസ്‌ പ്രകാശ്‌, തോമസ് പള്ളം   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ ജി കെ പിള്ള
മാല കോർക്കുക രാധേ
ആലാപനം : എല്‍ പി ആര്‍ വര്‍മ, ടി ആര്‍ ഗജലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ ജി കെ പിള്ള
പ്രതീക്ഷകൾ നാളെ നിറവേറിടാം
ആലാപനം : എല്‍ പി ആര്‍ വര്‍മ   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ ജി കെ പിള്ള
പൂവൽമെയ്യഴകേ
ആലാപനം : എല്‍ പി ആര്‍ വര്‍മ, ടി ആര്‍ ഗജലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ ജി കെ പിള്ള
ആശാരഹിതമേ
ആലാപനം : എസ് എം വേണുഗാനം   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ ജി കെ പിള്ള
പൂജ ചെയ്‌വൂ ഞാൻ സദാ
ആലാപനം : എല്‍ പി ആര്‍ വര്‍മ, ടി ആര്‍ ഗജലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ ജി കെ പിള്ള
കണ്ടോരുണ്ടോ എന്റെ കണ്ണനേ
ആലാപനം : ടി ആര്‍ ഗജലക്ഷ്മി   |   രചന : വാണക്കുറ്റി   |   സംഗീതം : എസ്‌ ജി കെ പിള്ള
എന്നോമൽ തങ്കമേ
ആലാപനം : ഗുരുവായൂര്‍ പൊന്നമ്മ, പുഷ്പവല്ലി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ ജി കെ പിള്ള
കുടമിഴിയാളെ
ആലാപനം : ടി ആര്‍ ഗജലക്ഷ്മി   |   രചന : അഭയദേവ്   |   സംഗീതം : എസ്‌ ജി കെ പിള്ള