പ്രിയമോടു പാർത്ഥനു ...
ചിത്രം | അബല (1973) |
ചലച്ചിത്ര സംവിധാനം | തോപ്പില്‍ ഭാസി |
ഗാനരചന | അശ്വതി ശ്രീകാന്ത് |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കല്യാണി മേനോന്‍ |
വരികള്‍
Added by devi pillai on January 21, 2010 പ്രിയമൊടു പാര്‍ഥനു തേരുതെളിയ്ക്കാന്‍ തിരുവാറന്മുള വാഴും കണ്ണാ തിരുവല്ലയ്ക്കെഴുന്നള്ളീ കഥകളി തൃക്കണ്‍ പാര്‍ക്കും മുകില്‍ വര്‍ണ്ണാ തിരുശയനത്തിനനന്തപുരത്തില്‍ മരുവും മഴമുകില്‍ വര്‍ണ്ണാ കണ്ണാ തൃച്ചംബരവും തിരുവമ്പാടിയും തിരുവന്‍വണ്ടൂര്‍ വാഴും കണ്ണാ ഏതൊരു തിരുനട എത്തിച്ചേര്‍ന്നാല്‍ എത്രനടന്നാല്‍ കാണാം നിന്നെ? എത്രനടന്നാല്‍ കാണാം നിന്നെ? എത്രനടന്നാല്‍ കാണാം നിന്നെ? ---------------------------------- Added by devi pillai on January 21, 2010 priyamodu paarthanu theruthelikkaan thiruvaaranmula vaazhum kanna thiruvallakkezhunnelli kadhakali thrikkan paarkkum mukil varnnaa thirushayanathinanantha purathil maruvum mazhamukil varnnaa kannaa thrichambaravum thiruvambaadiyum thiruvanvandoor vaazhum kannaa ethoru thirunada ethichennaal ethranadannaal kaanam ninne ethranadannaal kaanaam ninne ethranadannaal kaanaam ninne? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മംഗളദർശന ദായികേ
- ആലാപനം : കെ ജെ യേശുദാസ് | രചന : എസ് കെ നായര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സൃഷ്ടികർത്താവേ
- ആലാപനം : കല്യാണി മേനോന്‍ | രചന : തുഞ്ചത്തെഴുത്തച്ചന്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- എന്നിനി ദർശനം
- ആലാപനം : കല്യാണി മേനോന്‍ | രചന : അശ്വതി ശ്രീകാന്ത് | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മഞ്ഞിൽ നീരാടും
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- അണ്ണാർക്കണ്ണാ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പതിവ്രതയാകണം
- ആലാപനം : എസ് ജാനകി | രചന : പുതുക്കാട് കൃഷ്ണകുമാര്‍ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി