View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗംഗാധരനോ ...

ചിത്രംഭക്ത മാർക്കണ്ഡേയൻ (1986)
ചലച്ചിത്ര സംവിധാനംബി എസ് രംഗ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം രംഗറാവു
ആലാപനംവാണി ജയറാം

വരികള്‍

വരികൾ ചേർത്തത്ഗം അനിൽ നെല്പുര

ഗാധരനോ ബാലശിവനായ്
അമ്മേയെന്നെനെ പ്രിയമായ് വിളിക്കുന്നു
തനുവും മനവും അവനിൽ ലയിക്കേ
അറിയാതെയാനന്ദം പൊങ്ങുന്നു എന്നിൽ
( ഗംഗാധരനോ... )

ബാലശശിയെഴും ജട കണ്ടു
വിഭൂതിയാലുള്ള വര കണ്ടു (2)
മണിനാഗമാലയണി മെയ്യോടെ
ഗജചർമ്മവും പരിച്ചു കളിയാടി (2)
കണ്ണുകൾ പൊത്തി കാലടി വെച്ചു
പാൽപ്പതയോലും പുഞ്ചിരിയോടെ
ഇരുളുറങ്ങും മറതന്നിൽ
വെള്ളിനിലാവല വീശുന്നു
( ഗംഗാധരനോ... )

അമ്മേ അമ്മേ വിളി കേൾക്കെ
മമതയിൽ മുങ്ങി ഞാനാകേ (2)
ആളുന്നു പരമാനന്ദം
നാൾകൾ കാത്തോരാനന്ദം (2)
കോടിജന്മത്തിൻ പൂജാഫലമോ (2)
നടനാകുമാ ശിവൻ
ബാലനായ് വന്നെത്താൻ
( ഗംഗാധരനോ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആടുകയോ നടരാജന്‍
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം രംഗറാവു
അമ്മേ കേഴരുതേ
ആലാപനം : ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം രംഗറാവു
ഈ മെയ്യും ഈ മനസ്സും
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം രംഗറാവു
ജഗമാകെ ശിവമയം
ആലാപനം : അമ്പിളിക്കുട്ടന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം രംഗറാവു
ജയ ജയ സര്‍വ്വേശ്വര
ആലാപനം : അമ്പിളിക്കുട്ടന്‍, ലതിക   |   രചന :   |   സംഗീതം : എം രംഗറാവു
മഹിമകളറിയാന്‍
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം രംഗറാവു
ശിവനേ കാണ്‍കയോ
ആലാപനം : അമ്പിളിക്കുട്ടന്‍, ലതിക   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം രംഗറാവു