Amme ...
Movie | Kalikaalam (2012) |
Movie Director | Reji Nair |
Lyrics | ONV Kurup |
Music | Ouseppachan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Amme... mizhineerilaliyum nilaave ... Ekaanthathayude thadavarayil shokaandhakaarathin nilavarayil nirmala snehathin nidhi kaathu vaykkunnoramme nin kanneerum punyatheertham ekaanthathayude thadavarayil shokaandhakaarathin nilavarayil Ullile dukhangalaal vellaripraavukale nenmaniyoottunna vaalsalyame amme ... prakrithi than avathaarame amminjappaalinte maadhuryame nee apaaratha pole parannethaanaakaathoraakaasham pole ekaanthathayude thadavarayil shokaandhakaarathin nilavarayil Thannilekkozhukiyethum kannuneercholakale than nenchilaliyikkum saagarame amme ... sahanathin pon thidambe anpinte paalkkadal kadayunnole nee ananthatha pole vaayichu theeraathorithihaasam pole Ekaanthathayude thadavarayil shokaandhakaarathin nilavarayil nirmala snehathin nidhi kaathu vaykkunnoramme nin kanneerum punyatheertham nin kanneerum punyatheertham ... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അമ്മേ ... മിഴിനീരിലലിയും നിലാവേ ... ഏകാന്തതയുടെ തടവറയിൽ ശോകാന്ധകാരത്തിൻ നിലവറയിൽ നിർമ്മല സ്നേഹത്തിൻ നിധി കാത്തുവയ്ക്കുന്നൊരമ്മേ നിൻ കണ്ണീരും പുണ്യതീർത്ഥം ഏകാന്തതയുടെ തടവറയിൽ ശോകാന്ധകാരത്തിൻ നിലവറയിൽ ഉള്ളിലെ ദുഖങ്ങളാൽ വെള്ളരി പ്രാവുകളെ നെന്മണിയൂട്ടുന്ന വാത്സല്യമേ അമ്മേ ... പ്രകൃതി തൻ അവതാരമേ അമ്മിഞ്ഞപ്പാലിന്റെ മാധുര്യമേ നീ അപാരത പോലെ പറന്നെത്താനാകാത്തൊരാകാശം പോലെ ഏകാന്തതയുടെ തടവറയിൽ ശോകാന്ധകാരത്തിൻ നിലവറയിൽ തന്നിലേക്കൊഴുകിയെത്തും കണ്ണുനീർച്ചോലകളെ തൻ നെഞ്ചിലലിയിക്കും സാഗരമേ അമ്മേ ... സഹനത്തിൻ പൊൻ തിടമ്പേ അൻപിന്റെ പാൽക്കടൽ കടയുന്നോളേ നീ അനന്തത പോലെ വായിച്ചു തീരാത്തൊരിതിഹാസം പോലെ ഏകാന്തതയുടെ തടവറയിൽ ശോകാന്ധകാരത്തിൻ നിലവറയിൽ നിർമ്മല സ്നേഹത്തിൻ നിധി കാത്തുവയ്ക്കുന്നൊരമ്മേ നിൻ കണ്ണീരും പുണ്യതീർത്ഥം നിൻ കണ്ണീരും പുണ്യതീർത്ഥം ... |
Other Songs in this movie
- Muthaaram Kunnin
- Singer : | Lyrics : ONV Kurup | Music : Ouseppachan
- Sa Ri Ga Ma
- Singer : KS Chithra | Lyrics : Traditional | Music : Ouseppachan
- Thoovella Kasavulla
- Singer : Shreya Ghoshal | Lyrics : ONV Kurup | Music : Ouseppachan
- Pranayamoranda (M)
- Singer : Rajalakshmi Abhiram | Lyrics : ONV Kurup | Music : Ouseppachan
- Pranayamoranda (F)
- Singer : P Jayachandran | Lyrics : ONV Kurup | Music : Ouseppachan