

Thotte Thotte ...
Movie | Diamond Necklace (2012) |
Movie Director | Lal Jose |
Lyrics | Nellai Jayantha, Rafeeq Ahamed |
Music | Vidyasagar |
Singers | Najim Arshad, Abhirami Ajay |
Lyrics
Lyrics submitted by: Jayasree Thottekkat Thottu thottu thottu nokkaamo onnu thottaavaadi ninne vittu vittu vittu pokaathe ennum chutteedaamo ninne pollaathe aashaye theerathu pothum nee aadirakkootthu kallaa nee pechaye maath kaathal vaduma Thottu thottu thottu nokkaamo onnu thottaavaadi ninne ittu ittu ittu vaikaathe koncham vittee nillu kanne... Ellolam kaathalille en nere nokkukille kainokki bhaavi chollaam valakayyilidaam kaathil paattu moolaam unmele kaathalundu chollaathe aashayundu anpe nee koncham pothu nencham maadivid ippo aale vid tholil nee keriyaal maarivil kaanaam tholile maalai thaan swargame polaa melle melle onnu chaayaamo thammil thammil ninnu cheraamo Thottu thottu thottu nokkaamo onnu thottaavaadi ninne ittu ittu ittu vaikaathe koncham vittee nillu kanne... Kannaadi nenchamannu munnaadi vanthu ninnu kannaale thencheriye paavi koncheriye koncham nencheriye shringaara then nirachu chundodu cherthuvachu kayyode thannidaathe kali cholliyille kothi koottiyille Kaathalo thaalayil aavalkal thaane aashakal paathayil thennalaay koode summaa summaa enne thondaathe gumma gumma kettu theendaathe Thottu thottu thottu nokkaamo onnu thottaavaadi ninne ittu ittu ittu vaikaathe koncham vittee nillu kanne... | വരികള്‍ ചേര്‍ത്തത്: ജയശ്രീ തോട്ടേക്കാട്ട് തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ വിട്ട് വിട്ട് വിട്ടുപോകാതെ എന്നും ചുറ്റീടാമോ നിന്നെ പൊള്ളാതെ ആശയെ തീർത്ത് പോതും നീ ആടിറക്കൂത്ത് കള്ളാ നീ പേച്ചയേ മാത് കാതൽ വഡുമാ തൊട്ട് തൊട്ട് തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടീ നില്ല് കണ്ണേ… എള്ളോളം കാതലില്ലേ എൻ നേരെ നോക്കുകില്ലേ കൈനോക്കി ഭാവി ചൊല്ലാം വളകൈയ്യിലിടാം കാതിൽ പാട്ടുമൂളാം ഉന്മേലേ കാതലുണ്ട് ചൊല്ലാതെ ആശയുണ്ട് അൻപേ നീ കൊഞ്ചം പോത് നെഞ്ചം മാർവിട് ഇപ്പോ ആളെവിട് തോളിൽ നീ കേറിയാൽ മാരിവിൽ കാണാം തോളിലെ മാലൈ താൻ സ്വർഗ്ഗമേ പോലാ മെല്ലെ മെല്ലെ ഒന്നു ചായാമോ തമ്മിൽ തമ്മിൽ നിന്നു ചേരാമോ തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടുനില്ല് കണ്ണേ… കണ്ണാടി നെഞ്ചമന്ന് മുന്നാടി വന്ത് നിന്ന് കണ്ണാലെ തെഞ്ചെറിയേ പാവി കൊഞ്ചെറിയെ കൊഞ്ചം നെഞ്ചറിയേ ശൃംഗാരത്തേൻ നിറച്ച് ചുണ്ടോട് ചേർത്തുവെച്ച് കൈയ്യോടെ തന്നിടാതെ കളി ചൊല്ലിയില്ലേ കൊതി കൂട്ടിയില്ലേ കാതലോർ താലയിൽ ആവൽകൾ താനേ ആശകൾ പാതയിൽ തെന്നലായ് കൂടെ സുമ്മാ സുമ്മാ എന്നെ തോണ്ടാതെ ഗുമ്മ ഗുമ്മ കേട്ട് തീണ്ടാതെ തൊട്ടേ തൊട്ടേ തൊട്ടു നോക്കാമോ ഒന്നു തൊട്ടാവാടി നിന്നെ ഇട്ട് ഇട്ട് ഇട്ട് വൈകാതെ കൊഞ്ചം വിട്ടി നില്ല് കണ്ണേ… |
Other Songs in this movie
- Nilaamalare
- Singer : Nivas | Lyrics : Rafeeq Ahamed | Music : Vidyasagar
- Nenjinullil
- Singer : Sanjeev Philip Thomas | Lyrics : Rafeeq Ahamed, Prem K Viswanath | Music : Vidyasagar
- Hey I Am
- Singer : Sanjeev Philip Thomas | Lyrics : Prem K Viswanath | Music : Vidyasagar