View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Pathinezhinte poonkaralil ...

MovieVellaripraavinte Changaathi (2011)
Movie DirectorAkku Akbar
LyricsVayalar Sarathchandra Varma
MusicMohan Sithara
SingersShreya Ghoshal, Kabeer

Lyrics

Lyrics submitted by: Dips Gags

pathinezhinte poongkaralil
paadaththu poovittathenthaanu?
parayaathente poongkanavil
maaraththu nee thotta marukaanu

parayu parayu nee nallazhake
panineer chediyo paalmullakalo?
premappante varachchittu paadaththoote nadannittu
nee thanne nee thanne chollu (pathinezhinte..)

o o o..
a a aa.. (2)

azhakille azhakille
chempoovennorazhakille?
athilere athilere
ninne kaanaanazhakalle?

vanden veettil koodulla vande vaa
chundin mooli paattonnu paadaan vaa
manassile thottam kaanaan vaa

o o o..
a a aa.. (2)

neraththe neraththe njaan poru
(pathinezhinte..)

manamille manamille?
venpoovekum manamille?
athilere kuliralle?
penpoove nin manamalle?

chutti chutti thennunna kaatte vaa
chuttum chuttum nokkanda vegam vaa
viyarkkumorenne veeshaan vaa

o o o..
a a aa.. (2)

paadaththo njaanille nin koode?
(pathinezhinte..)
വരികള്‍ ചേര്‍ത്തത്: Dips Gags

പതിനേഴിന്റെ പൂങ്കരളിൽ
പാടത്ത്‌ പൂവിട്ടതെന്താണ്‌?
പറയാതെന്റെ പൂങ്കനവിൽ
മാറത്ത്‌ നീ തൊട്ട മറുകാണ്‌

പറയൂ പറയൂ നീ നല്ലഴകെ
പനിനീർ ചെടിയൊ പാൽമുല്ലകളൊ?
പ്രേമപ്പണ്ടെ വരച്ചിട്ട്‌ പാടത്തൂടെ നടന്നിട്ട്‌
നീ തന്നെ നീ തന്നെ ചൊല്ല്‌ (പതിനേഴിന്റെ..)

ഒ ഒ ഓ..
അ അ ആ.. (2)

അഴകില്ലെ അഴകില്ലെ
ചെമ്പൂവെന്നോരഴകില്ലെ?
അതിലേറെ അതിലേറെ
നിന്നെ കാണാനഴകല്ലെ?

വണ്ടെൻ വീട്ടിൽ കൂടുള്ള വണ്ടെ വാ
ചുണ്ടിൻ മൂളി പാട്ടൊന്നു പാടാൻ വാ
മനസ്സിലെ തോട്ടം കാണാൻ വാ

ഒ ഒ ഓ..
അ അ ആ.. (2)

നേരത്തെ നേരത്തെ ഞാൻ പൊരൂ
(പതിനേഴിന്റെ..)

മണമില്ലെ മണമില്ലെ?
വെൺപൂവേകും മണമില്ലെ?
അതിലേറെ കുളിരല്ലെ?
പെൺപൂവേ നിൻ മണമല്ലെ?

ചുറ്റി ചുറ്റി തെന്നുന്ന കാറ്റേ വാ
ചുറ്റും ചുറ്റും നോക്കണ്ട വേഗം വാ
വിയർക്കുമൊരെന്നെ വീശാൻ വാ

ഒ ഒ ഓ..
അ അ ആ.. (2)

പാടത്തൊ ഞാനില്ലെ നിൻ കൂടെ?
(പതിനേഴിന്റെ..)


Other Songs in this movie

Pathinezhinte poonkaralil
Singer : Shreya Ghoshal   |   Lyrics : Vayalar Sarathchandra Varma   |   Music : Mohan Sithara
Thekko thekkorikkal
Singer : Poornasree   |   Lyrics : Vayalar Sarathchandra Varma   |   Music : Mohan Sithara
Naanam chaalicha
Singer : Manjari, Priya Aji   |   Lyrics : Vayalar Sarathchandra Varma   |   Music : Mohan Sithara