View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെറുമൊരു തളിരല്ല ...

ചിത്രംക്ലിയോപാട്ര (2013)
ചലച്ചിത്ര സംവിധാനംരാജന്‍ ശങ്കരാടി
ഗാനരചനദേവദാസ്
സംഗീതംഗിരീഷ് സൂര്യനാരായൺ
ആലാപനംസുജാത മോഹന്‍, ജി വേണുഗോപാല്‍

വരികള്‍

Lyrics submitted by: Indu Ramesh

Verumoru thaliralla nulliyeriyuvaan
nammil niranjoree sneham.. (verumoru.. )
mannile maayunna chithramalla
njettattu veezhunna soonamalla.. (mannile.. )
janmaantharangal than punyamaanee sneham...
oh...
(verumoru... )

Kaar konda vaanavum peythozhinju
doore shaaradaakaasham niram chorinju.. (kaar konda.. )
paarvana thinkalum paathiraa pookkalum.. (2)
kannodu kan nokki ninnu... (2)
(verumoru... )

Mannil pathinja kaalppaadu nokki
innu neeyente pinnil nadannu vannu.. (mannil.. )
oh..
ithiri mohavum othiri swapnavum.. (2)
neeyente jeevanil chaarthi ninnu... (2)
(verumoru... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ
നമ്മിൽ നിറഞ്ഞൊരീ സ്നേഹം.. (വെറുമൊരു.. )
മണ്ണിലെ മായുന്ന ചിത്രമല്ല
ഞെട്ടറ്റു വീഴുന്ന സൂനമല്ല.. (മണ്ണിലെ.. )
ജന്മാന്തരങ്ങൾ തൻ പുണ്യമാണീ സ്നേഹം...
ഓ...
(വെറുമൊരു... )

കാർകൊണ്ട വാനവും പെയ്തൊഴിഞ്ഞു
ദൂരെ ശാരദാകാശം നിറം ചൊരിഞ്ഞു.. (കാർകൊണ്ട.. )
പാർവണതിങ്കളും പാതിരാപ്പൂക്കളും.. (2)
കണ്ണോടു കൺ നോക്കി നിന്നു... (2)
(വെറുമൊരു... )

മണ്ണിൽ പതിഞ്ഞ കാൽപ്പാട് നോക്കി
ഇന്നു നീയെന്റെ പിന്നിൽ നടന്നു വന്നു.. (മണ്ണിൽ.. )
ഓ...
ഇത്തിരി മോഹവും ഒത്തിരി സ്വപ്നവും.. (2)
നീയെന്റെ ജീവനിൽ ചാർത്തിനിന്നു... (2)
(വെറുമൊരു... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരാജകത്തിൻ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഡോ ജെ കെ എസ് വീട്ടൂർ   |   സംഗീതം : എസ് നാരായണനുണ്ണി
ആതിരാത്തിങ്കളേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സുഭാഷ് ചേര്‍ത്തല   |   സംഗീതം : മഞ്ജു ജയവിജയ
നീലക്കാർമുകിൽ
ആലാപനം : മഞ്ജരി, സായനോര ഫിലിപ്പ്, സൗമ്യ രാമകൃഷ്ണന്‍   |   രചന : ബൽറാം ഇട്ടിക്കര   |   സംഗീതം : സംഗീത വർമ്മ
രാസലീലാംഗ ഭാവശൃംഗാര
ആലാപനം : കെ ജെ യേശുദാസ്, സംഗീത വർമ്മ   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : സംഗീത വർമ്മ
വെറുമൊരു തളിരല്ല
ആലാപനം : സുജാത മോഹന്‍   |   രചന : ദേവദാസ്   |   സംഗീതം : ഗിരീഷ് സൂര്യനാരായൺ
ആതിരത്തിങ്കളേ (ശോകം)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സുഭാഷ് ചേര്‍ത്തല   |   സംഗീതം : മഞ്ജു ജയവിജയ
ഗോവിന്ദം ഭജഗോവിന്ദം
ആലാപനം : അനൂപ് ജി കൃഷ്ണന്‍   |   രചന : ശങ്കരാചാര്യര്‍   |   സംഗീതം : സംഗീത വർമ്മ