ഗോപീ മുരളി ...
ചിത്രം | ഫീമേല്‍ ഉണ്ണികൃഷ്ണന് (2015) |
ചലച്ചിത്ര സംവിധാനം | കെ ബി മധു |
ഗാനരചന | കൈതപ്രം |
സംഗീതം | ഷാജി സുകുമാരൻ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sandhya Prakash Gopee muralee anuraagaardra murali (2) Amruthamozhukum raavil swara sukhada raagam paadi Yamunaa theera nikunjathil raasavasantham thirayilaki Omkaaram sruthi chernnu yadu thamburuvil (Gopee muralee ...) Saandra dundubhikal uyarunnu devakinnarikal uyarunnu Swaram pranayamaay layam jathikalaay padam nadanamaay maarunnu priyane nin jeevanaam gopaamganayaanu njaan ariyaa kanavin porule neeyevide (Gopee muralee ...) Bhaava panchamam vidarunnu deva dhaivatham nirayunnu nilaakkaayalil thudikkunnithaa sharath poornnimaa yaamangal nizhalum vennilavum punarum raakkuliril thedi hrudayam priyane neeyevide (Gopee muralee ...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഗോപീമുരളി അനുരാഗാർദ്ര മുരളീ (2) അമൃതമൊഴുകും രാവിൽ സ്വരസുഖദരാഗം പാടി യമുനാതീര നികുഞ്ജത്തിൽ രാസവസന്തം തിരയിളകി ഓംകാരം ശ്രുതി ചേർന്നു യദു തംബുരുവിൽ (ഗോപീമുരളി ...) സാന്ദ്ര ദുന്ദുഭികൾ ഉയരുന്നു ദേവ കിന്നരികൾ ഉയരുന്നു സ്വരം പ്രണയമായി ലയം ജതികളായ് പദം നടനമായ് മാറുന്നു പ്രിയനേ നിൻ ജീവനാം ഗോപാംഗനയാണു ഞാൻ അറിയാക്കനവിൻ പൊരുളേ നീയെവിടെ (ഗോപീമുരളി ...) ഭാവ പഞ്ചമം വിടരുന്നു ദേവ ധൈവതം നിറയുന്നു നിലാക്കായലിൽ തുടിക്കുന്നിതാ ശരത് പൂർണ്ണീമാ യാമങ്ങൾ നിഴലും വെണ്ണിലവും പുണരും രാക്കുളിരിൽ തേടി ഹൃദയം പ്രിയനേ നീയെവിടെ (ഗോപീമുരളി ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഗോപീ മുരളി
- ആലാപനം : ജോസ് സാഗർ | രചന : കൈതപ്രം | സംഗീതം : ഷാജി സുകുമാരൻ
- കൊഞ്ചാതെ കൊഞ്ചണം
- ആലാപനം : ജാസ്സീ ഗിഫ്റ്റ് | രചന : അനില്‍ പനച്ചൂരാന് | സംഗീതം : ഷാജി സുകുമാരൻ
- അയലത്തെ
- ആലാപനം : രാജലക്ഷ്മി അഭിരാം, വിജയ് യേശുദാസ് | രചന : കൈതപ്രം | സംഗീതം : ഷാജി സുകുമാരൻ
- കാതോരം
- ആലാപനം : ജീതു | രചന : കെ മധു ബാലൻ | സംഗീതം : ഷാജി സുകുമാരൻ