View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maranjilla Nin Manangal ...

MovieInnu Raavum Pakalum (2011)
Movie DirectorRaa Prasad
LyricsRaa Prasad
MusicV Akhil
SingersKJ Yesudas

Lyrics

Lyrics submitted by: Dr. Susie Pazhavarical

maranjilla nin manangal
marannilla njan madanthe
maram peytha mazha nananjekanaay
taa ra ra ra taa ra ra ra
kadam thanna chumbanangal
thilangunna nombarangal
kedunnillayee kodumkaattilum
taa ra ra ra taa ra ra ra

minuppulla pinkazhuthil
viraykkunna chundamarthaan
kothikkumbozhee mazhappaattukal
ninakkaayi njaan koruthen
(maranjilla)

niranjaal ... ninte mizhithumpukal thudichaal
ilam neela njoriyudanjotti ninudalppoo thelinjaal
punarnnaal ... ninte malarmottukal pidanjaal
tharikkunna viral inikkunna madhu
vasantham thiranjaal
ee raavin theeram
mazhayude maraviyilaliyumoramrithakanam
(maranjilla)

orikkal ... onnichakam pookiyoridangal
vilikkunnu mazhaviral neettiyoru
kalikkoottinaayi
thanuppil onnichilamthinnamel irikkaan
irathumpiloru mazhathulliyude
thilakkathinaayi
nee moolum pole
mazhayude shruthiyilorathimridu madhurapadam
(maranjilla)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മറഞ്ഞില്ല നിൻ മണങ്ങൾ
മറന്നില്ല ഞാൻ മടന്തേ
മരം പെയ്ത മഴ നനഞ്ഞേകനായ്
റ്റാ ര ര ര റ്റാ ര ര ര ...
കടം തന്ന ചുംബനങ്ങൾ
തിളങ്ങുന്ന നൊമ്പരങ്ങൾ
കെടുന്നില്ലയീ കൊടുങ്കാറ്റിലും
റ്റാ ര ര ര റ്റാ ര ര ര ...

മിനുപ്പുള്ള പിൻകഴുത്തിൽ
വിറയ്ക്കുന്ന ചുണ്ടമർത്താൻ
കൊതിക്കുമ്പോഴീ മഴപ്പാട്ടുകൾ
നിനക്കായി ഞാൻ കോരുത്തേൻ
(മറഞ്ഞില്ല )

നിറഞ്ഞാൽ ...നിന്റെ മിഴിത്തുമ്പുകൾ തുടിച്ചാൽ
ഇളം നീല ഞൊറി ഉടഞ്ഞൊട്ടി നിൻ ഉടൽപ്പൂ തെളിഞ്ഞാൽ
പുണർന്നാൽ നിന്റെ മലർമൊട്ടുകൾ പിടഞ്ഞാൽ
ധരിക്കുന്ന വിരൽ ഇനിക്കുന്ന മധു-
വസന്തം തിരഞ്ഞാൽ
ഈ രാവിൻ തീരം
മഴയുടെ മറവിയിലലിയുമൊരമ്യതകണം
(മറഞ്ഞില്ല )

ഒരിക്കൽ ...ഒന്നിച്ചകം പൂകിയോരിടങ്ങൾ
വിളിക്കുന്നു വിരൽ നീട്ടിയൊരു
കളിക്കൂട്ടിനായി
തണുപ്പിൽ ... ഒന്നിച്ചിളംതിണ്ണമേലിരിക്കാൻ
ഇറത്തുമ്പിലൊരു മഴത്തുള്ളിയുടെ
തിളക്കത്തിനായി
നീ മൂളും പോലെ
മഴയുടെ ശ്രുതിയിലൊരതിമൃദു മധുരപദം
(മറഞ്ഞില്ല )


Other Songs in this movie

Mazha Channam Chinnam
Singer : Jassie Gift   |   Lyrics : Raa Prasad   |   Music : V Akhil