View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂടു മാറിപ്പോവും ...

ചിത്രംനിദ്ര (2012)
ചലച്ചിത്ര സംവിധാനംസിദ്ധാർത്ഥ് ഭരതൻ
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംജാസ്സീ ഗിഫ്റ്റ്‌
ആലാപനംസോണി സായ്

വരികള്‍

Lyrics submitted by: Viji

Koodumaarippovum novukondu painkilee
koovaram chundil nin paattu ninnu poyo..
meghamilla mele..maaridam nananjathaa
kankalil ninnum mazha peythirangiyaano....

Akkarepponnum koottil nee maa deviyaay vaazhaan
cheevothikkenneyeki oru vaadaamaala njaan
pennaay pirannaal randaanu koodu
poothaali chaarthiyonte koodu pinne nin veedu

Koodumaarippovum novukondu painkilee
koovaram chundil nin paattu ninnu poyo..

Deepameduthu venam nee kaaladivachu keraan
anthimayangiyaalum oli chundil kananam
marante nencham neerumpozhellaam
vaakkinte manju kaippadangalaal thalodanam

pachilakkavum novum nee paade marannu povum
nallinayodu koodi kaliyoonjaalaadave
mullaanu meyyil ennaalum chelil
pookkenam neeyavante chempaneer poovaayi
വരികള്‍ ചേര്‍ത്തത്: വിജി

കൂടു മാറി പോകും നോവു കൊണ്ട പൈങ്കിളീ
കൂവരം ചുണ്ടീൽ നിൻ പാട്ടു നിന്നു പോയോ....
മേഘമില്ല മേലെ..... മാറിടം നനഞ്ഞതാ
കൺകളിൽ നിന്നും മഴ പെയ്തിറങ്ങിയാണോ......

അക്കരെപ്പൊന്നും കൂട്ടിൽ നീ മാദേവിയായ് വാഴാൻ
ചീവോതിക്കെന്നെയേകി ഒരു വാടാമാല ഞാൻ
പെണ്ണായ് പിറന്നാൽ രണ്ടാണു കൂട്
പൂത്താലി ചാർത്തിയോന്റെ കൂടു പിന്നെ നിൻ വീട്

കൂടു മാറി പോകും നോവു കൊണ്ട പൈങ്കിളീ
കൂവരം ചുണ്ടീൽ നിൻ പാട്ടു നിന്നു പോയോ....

ദീപമെടുത്തു വേണം നീ കാലടിവച്ചു കേറാൻ
അന്തിമയങ്ങിയാലും ഒളി ചുണ്ടിൽ കാണണം
മാരന്റെ നെഞ്ചം നീറുമെപ്പോഴെല്ലാം
വാക്കിന്റെ മഞ്ഞ് കൈപ്പടങ്ങൾ തലോടണം

പച്ചിലക്കാവും നോവും നീ പാടെ മറന്നു പോവും
നല്ലിണയോടു കൂടി കളിയൂഞ്ഞാലാടവേ
മുള്ളാണു മെയ്യിൽ എന്നാലും ചേലിൽ
പൂക്കേണം നീയവന്റെ ചെമ്പനീർ പൂവായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു പകലായ് നീ
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
ശലഭമഴ
ആലാപനം : ശ്രേയ ഘോഷാൽ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌
വെന്‍ യു ആര്‍ എ സ്‌ട്രേഞ്ചര്‍
ആലാപനം : ആന്റണി ഐസക്‌   |   രചന : പിന്‍സണ്‍ കൊറെയ   |   സംഗീതം : 13 എ ഡി
എൻ ഉയിരിലെ
ആലാപനം :   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജാസ്സീ ഗിഫ്റ്റ്‌