View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുങ്കുമ പൂവിതളില്‍ ...

ചിത്രംഞാനും എന്റെ ഫാമിലിയും (2012)
ചലച്ചിത്ര സംവിധാനംകെ കെ രാജീവ്
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Viji

Kunkuma poovithalil nin viral thazhukumbol
En manamaake chilambiyallo
Kannezhuthan mashiyundo
Kandunaraan kanavundo
Kaatharametho mohamundo
Thane moolum ponvandu pole njaan
Kannil kannil kadha chollidumbol
Etho theeeraa sukham

Kunkuma poovithalil nin viral thazhukumbol
En manamaake chilambiyallo

Pathiraa shayyakalil Paarvanam peyyumbol
Praanante renuvil eenam niranju
Pandathe naanangal chundathu pookkumbol
Kandilla ennoraal kathil mozhinju
Adharam pakarum anuragila laasya rasam
Hridayam bharidham swara sangeethakam
Sreelayam thedi seemantha sandhyayil
Manthalir nullee konchumee kokilangal
thane pakarnnu rathi santhwanam

Kunkuma poovithalil nin viral thazhukumbol
En manamaake chilambiyallo

Athmavinnazhangal aananthamolumbol
Hemantha tharakal kan chimmi ninnu
Maayathorommayaal maarathu chayumbol
Mohicha maaleyam kannil pakarnnu
Pande thirayum iru janmame ee vazhiyil
pathiyevidarum madhurodamaramaayi
Ninnakam moolum haardramam aathmaraagam
Bandhuramaakum ee mohayaathrayil
Kaalam pakarum smrithi marmaram

Kunkuma poovithalil nin viral thazhukumbol
En manamaake chilambiyallo
Thane moolum ponvandu pole njaan
Kannil kannil kadha chollidumbol
Etho theeeraa sukham
വരികള്‍ ചേര്‍ത്തത്: വിജി

കുങ്കുമ പൂവിതളിൽ നിൻ വിരൽ തഴുകുമ്പോൾ
എൻ മനമാകെ ചിലമ്പിയല്ലോ
കണ്ണെഴുതൻ മഷിയുണ്ടോ
കണ്ടുറങ്ങാൻ കനവുണ്ടോ
കാതരമേതോ മോഹമുണ്ടോ
താനേ മൂളും പൊൻവണ്ടു പോലെ ഞാൻ
കണ്ണിൽ കണ്ണിൽ കഥ ചൊല്ലിടുമ്പോൾ
ഏതോ തീരാത്ത സുഖം

കുങ്കുമ പൂവിതളിൽ നിൻ വിരൽ തഴുകുമ്പോൾ
എൻ മനമാകെ ചിലമ്പിയല്ലോ

പാതിരാ ശയ്യകളിൽ പാർവ്വണം പെയ്യുമ്പോൾ
പാണന്റെ രേണുവിൽ ഈണം നിറഞ്ഞു
പണ്ടത്തെ നാണങ്ങൾ ചുണ്ടത്തു പൂക്കുമ്പോൾ
കണ്ടില്ല എന്നൊരാൾ കാതിൽ മൊഴിഞ്ഞു
അധരം പകരും അനുരാഗില ലാസ്യ രസം
ഹ്രുദയം ഭരിതം സ്വര സംഗീതകം
ശ്രീലയം തേടി സീമന്ത സന്ധ്യയിൽ
മാന്തളിൽ നുള്ളീ കൊഞ്ചുമീ കോകിലങ്ങൾ
താനെ പകർന്നു രതി സാന്ത്വനം

കുങ്കുമ പൂവിതളിൽ നിൻ വിരൽ തഴുകുമ്പോൾ
എൻ മനമാകെ ചിലമ്പിയല്ലോ

ആത്മാവിന്നാഴങ്ങൾ ആനന്ദമോലുമ്പോൾ
ഹേമന്ത താരകൽ കൺ ചിമ്മി നിന്നു
മായാത്തൊരോർമായാൽ മാറത്തു ചായുമ്പോൾ
മോഹിച്ച മാലേയം കണ്ണിൽ പകർന്നു
പണ്ടേ തിരയും ഇരു ജന്മമൊരേ വഴിയിൽ
പതിയേ വിടരും മധുരോദരമാരമായ്
നിന്നകം മൂളൂം ആർദ്രമാമാത്മ രാഗം
ബന്ധുരമാകും ഈ മോഹയാത്രയിൽ
കാലം പകരും സ്മ്രിതി മർമ്മരം

കുങ്കുമ പൂവിതളിൽ നിൻ വിരൽ തഴുകുമ്പോൾ
എൻ മനമാകെ ചിലമ്പിയല്ലോ
താനേ മൂളും പൊൻവണ്ടു പോലെ ഞാൻ
കണ്ണിൽ കണ്ണിൽ കഥ ചൊല്ലിടുമ്പോൾ
ഏതോ തീരാത്ത സുഖം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അക്കം പക്കം
ആലാപനം : എം ജി ശ്രീകുമാർ, ശ്വേത മോഹന്‍, അപര്‍ണ്ണ മേനോന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ
കുങ്കുമ പൂവിതളില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ
അകലെ കരിമുകിലോ
ആലാപനം : ഹരിഹരന്‍   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : എം ജി ശ്രീകുമാർ