പാടെടീ പാടെടീ ...
ചിത്രം | പാടാത്ത പൈങ്കിളി (1957) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | കമുകറ, സി എസ് രാധാദേവി |
വരികള്‍
Added by devi pillai on July 14, 2010 paadedi paadedi panjam theeraan paalakkombilirunnu paarinte makkade punnaaram mannil paniyunna makkade punnaaram maamalanaattile manathu kulirkkana maavelippenne va va maavelippenne manninu karale ponninu porule maranjirikkalle mannilu maranjirikkalle kuppamaadam poovitte njan kothichathellam thannitte kappachethana kaikalkkellaam kaappum valayum thannalle nee kappaleri nadannalle paadedi paadedi.......... panjamillen naattile pattiniyillen veettile paadu theerppavan neeyallo en praananidunnavan neeyallo ---------------------------------- Added by devi pillai on July 14, 2010 പാടടി പാടടി പഞ്ഞം തീരാന്‍ പാലക്കൊമ്പിലിരുന്ന് പാരിന്റെ മക്കടെ പുന്നാരം മണ്ണില്‍ പണിയുന്ന മക്കടെ പുന്നാരം മാമലനാട്ടിലെ മനതു കുളിര്‍ക്കണ മാവേലിപ്പെണ്ണേ വാ വാ മാവേലിപ്പെണ്ണേ മണ്ണിനുകരളേ പൊന്നിനു പൊരുളേ മറഞ്ഞിരിക്കല്ലേ മണ്ണില് മറഞ്ഞിരിക്കല്ലേ കുപ്പമാടം പൂവിട്ട് ഞാന്‍ കൊതിച്ചതെല്ലാം തന്നിട്ട് കപ്പചെത്തണകൈകള്‍ക്കെല്ലാം കാപ്പും വളയും തന്നല്ല് നീ കപ്പലേറിനടന്നല്ല് പാടടി പാടടി...... പഞ്ഞമില്ലെന്‍ നാട്ടില് പട്ടിണിയില്ലെന്‍ വീട്ടില് പാടുതീര്‍പ്പവന്‍ നീയല്ലോ എന്‍ പ്രാണനിടുന്നവന്‍ നീയല്ലോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരു നീ അഗതിയോ
- ആലാപനം : കമുകറ, സി എസ് രാധാദേവി, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നാടു ചുറ്റി ഓടി വരും
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തന്തോയത്തേനുണ്ടു
- ആലാപനം : സി എസ് രാധാദേവി, പി ഗംഗാധരന്‍ നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- സ്നേഹമേ കറയറ്റ നിന്‍ കൈ
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മധുമാസമായല്ലോ
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മംഗളം
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഞാന്‍ നട്ട തൂമുല്ല
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വെള്ളാമ്പല്‍ പൂത്തു
- ആലാപനം : കമുകറ, സി എസ് രാധാദേവി, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാലിതന്‍ തൊഴുത്തില്‍
- ആലാപനം : കോറസ്, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കല്യാണരാവേ [ബിറ്റ്]
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൂമണി കോവിലില്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നായകാ പോരൂ
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍