Neelavanil ...
Movie | Outsider (2012) |
Movie Director | Premlal |
Lyrics | Engandiyoor Chandrasekharan |
Music | Sangeeth |
Singers | Gayathri Asokan |
Lyrics
Lyrics submitted by: Dr. Susie Pazhavarical Neelavaanil kannu chimmum mookathaaram dooreyo manju thookum novin eenam kaattu moolum raavilo mele vennmukil thottu paazhnilaa thoni thannoram thedaan marayukayo neelavaanil kannu chimmum mookathaaram dooreyo Ilavelkkaan vanneelaorunaalum nee mounangal paadunnennaalum ee thaazhvarayil ninnakale akale kathirvani thedi alayum naal thiri theliyum mizhikalumaay anayunnu ee poothumpi neelavaanil kannu chimmum mookathaaram dooreyo Kaliyoonjaalaadaanaay arike nee vannu olangal thullum ormmakalaay kaliyoonjaalaadaanaay arike nee vannu olangal thullum ormmakalaay thelimozhikal melle cholli azhakozhukunnoru pon nirayil ala njoriyum mohavumaay ozhukunnu ee poonchola Neelavaanil kannu chimmum mookathaaram dooreyo manju thookum novin eenam kaattu moolum raavilo mele vennmukil thottu paazhnilaa thoni thannoram thedaan marayukayo neelavaanil kannu chimmum mookathaaram dooreyo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നീലവാനിൽ കണ്ണു ചിമ്മും മൂകതാരം ദൂരെയൊ മഞ്ഞു തൂകും നോവിൻ ഈണം കാറ്റു മൂളും രാവിലോ മേലെ വെണ്മുകിൽ തൊട്ടു പാഴ്‌നിലാ തോണി തന്നോരം തേടാൻ മറയുകയോ നീലവാനിൽ കണ്ണു ചിമ്മും മൂകതാരം ദൂരെയൊ ഇളവേൽക്കാൻ വന്നീലഒരുനാളും നീ മൗനങ്ങൾ പാടുന്നെന്നാലും ഈ താഴ്‌വരയിൽ നിന്നകലെ അകലെ കതിർവനി തേടി അലയും നാൾ തിരി തെളിയും മിഴികളുമായ് അണയുന്നു ഈ പൂത്തുമ്പി നീലവാനിൽ കണ്ണു ചിമ്മും മൂകതാരം ദൂരെയൊ കളിയൂഞ്ഞാലാടാനായ് അരികെ നീ വന്നു ഓളങ്ങൾ തുള്ളും ഓർമ്മകളായ് കളിയൂഞ്ഞാലാടാനായ് അരികെ നീ വന്നു ഓളങ്ങൾ തുള്ളും ഓർമ്മകളായ് തെളിമൊഴികൾ മെല്ലെ ചൊല്ലി അഴകൊഴുകുന്നൊരു പൊൻ നിരയിൽ അല ഞൊറിയും മോഹവുമായി ഒഴുകുന്നു ഈ പൂഞ്ചോല നീലവാനിൽ കണ്ണു ചിമ്മും മൂകതാരം ദൂരെയൊ മഞ്ഞു തൂകും നോവിൻ ഈണം കാറ്റു മൂളും രാവിലോ മേലെ വെണ്മുകിൽ തൊട്ടു പാഴ്‌നിലാ തോണി തന്നോരം തേടാൻ മറയുകയോ നീലവാനിൽ കണ്ണു ചിമ്മും മൂകതാരം ദൂരെയൊ |
Other Songs in this movie
- Athirukalariyaathengo
- Singer : Vineeth Sreenivasan | Lyrics : Engandiyoor Chandrasekharan | Music : Sangeeth
- Neelavanil
- Singer : Karthik | Lyrics : Engandiyoor Chandrasekharan | Music : Sangeeth
- Mizhiyinakalil
- Singer : P Jayachandran | Lyrics : Engandiyoor Chandrasekharan | Music : Sangeeth
- Mizhiyinakalil
- Singer : Aparna Jayan | Lyrics : Engandiyoor Chandrasekharan | Music : Sangeeth