![Share on Google+](images/gpshare.jpg)
![Share on FB](images/fbshare.png)
Mozhikalum ...
Movie | Padmasree Bharath Dr Saroj Kumar (2012) |
Movie Director | Sajin Raghavan |
Lyrics | Anil Panachooran |
Music | Deepak Dev |
Singers | Manjari, Haricharan |
Lyrics
Lyrics submitted by: Viji Mozhikalum .......... mounangalum mizhikalum ............vaachalaay thirakalum............. theeravum hridayavum............. vaachalamaay Thammil thammil ormakal aarum kaanathe poovaninju ilam thennale manju pookkale kulirolame nizhalaadave ithu munpu naam pranayaardramaay parayan maranna kadhayo Mozhikalum....... monangalum mizhikalum......... vaachalamaay Kaanaa nerathonnu kanan nenchu pidanju ..... eere pidanju hhooo...... mindanonnu kothipoondittullu thudichu enne ninacho Ethu ratrimazha chillin maalikayil neeyenne...... thiranjo Ariyaathe ennil ariyaathe vannu manassinnte mayilpeeliyuzhiyunnuvo Ilam thennale manju pookkale kulirolame nizhalaadave ithu munpu naam pranayaardramaay parayan maranna kadhayo Mozhikalum .......... mounangalum mizhikalum ............vaachalaay Thirakalum............. theeravum hridayavum........... vaachalamaay Thammil thammil ormakal aarum kaanathe poovaninju ilam thennale manju pookkale kulirolame nizhalaadave ithu munpu naam pranayaardramaay parayan maranna kadhayo | വരികള്‍ ചേര്‍ത്തത്: വിജി മൊഴികളും....... മൌനങ്ങളും മിഴികളും ......... വാചാലമായ് തിരകളും......... തീരവും ഹൃദയവും....... വാചാലമായ് തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞു ഇളം തെന്നലേ മഞ്ഞുപൂക്കളേ കുളിരോളമേ നിഴലാടവേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ മൊഴികളും.......... മൌനങ്ങളും മിഴികളും........ വാചാലമായ് കാണാ നേരത്തൊന്നു കാണാൻ നെഞ്ചു പിടഞ്ഞു..... ഏറെ പിടഞ്ഞു ഹോ...... മിണ്ടാനൊന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചു എന്നെ നിനച്ചു ഏതു രാത്രിമഴ ചില്ലിൻ മാളികയിൽ നീയെന്നെ ...... തിരഞ്ഞു അറിയാതെ എന്നിൽ അറിയാതെ വന്നു മനസ്സിന്റെ മയിൽ പീലിയുഴിയുന്നുവോ ഇളം തെന്നലേ മഞ്ഞുപൂക്കളേ കുളിരോളമേ നിഴലാടവേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ മൊഴികളും....... മൌനങ്ങളും മിഴികളും ......... വാചാലമായ് തിരകളും......... തീരവും ഹൃദയവും....... വാചാലമായ് തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞു ഇളം തെന്നലേ മഞ്ഞുപൂക്കളേ കുളിരോളമേ നിഴലാടവേ ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ |
Other Songs in this movie
- Kesu
- Singer : Vineeth Sreenivasan, Shweta Mohan | Lyrics : Anil Panachooran | Music : Deepak Dev
- Iniyoru Chalanam
- Singer : Vineeth Sreenivasan, Shaan | Lyrics : Anil Panachooran | Music : Deepak Dev
- Mozhikalum
- Singer : Haricharan | Lyrics : Anil Panachooran | Music : Deepak Dev