സ്നേഹമേ കറയറ്റ നിന്‍ കൈ ...
ചിത്രം | പാടാത്ത പൈങ്കിളി (1957) |
ചലച്ചിത്ര സംവിധാനം | പി സുബ്രഹ്മണ്യം |
ഗാനരചന | തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ആലാപനം | കമുകറ |
വരികള്‍
Added by devi pillai on July 14, 2010 snehame karayatta nin kai enthu thyaagam cheythidaan snehame karayatta nin kai enthu thyaagam cheythidaan evaye thavalakshyam aaraarkkekumaal vibhalappedaan jaathiyilla mathangalillividilla thaazhchayuyarchakal neethiyaam vazhipokayaanivar nishkalanka sahodarar swanthajaathiyithenna chinthayil enthu mecham kandu nee bandhuvin grihamaashrayichathil enthu nediyathinnu nee nee sahaayam nalkiyaarkkathil enthu laabhamiyannaho nee manassil ninachathenthu labhichathenthu sahodara chirakodinjoru poonjchirakezhaappaithangalum aruthiyattorandhakaaramithinkalengu pokuvaan shokame nee erivannal ithramaathramaakumo modame ithu kandu nilppaan neeyumathra kadhoramo? ---------------------------------- Added by devi pillai on July 14, 2010 സ്നേഹമേ കറയറ്റ നിന്‍ കൈ എന്തു ത്യാഗം ചെയ്തിടാന്‍ സ്നേഹമേ കറയറ്റ നിന്‍ കൈ എന്തു ത്യാഗം ചെയ്തിടാന്‍ ഏവയേ തവലക്ഷ്യം ആരാര്‍ക്കേകുമാല്‍ വിഫലപ്പെടാന്‍ ജാതിയില്ല മതങ്ങളിവിടില്ല താഴ്ചയുയര്‍ച്ചകള്‍ നീതിയാം വഴിപോകയാണിവര്‍ നിഷ്കളങ്ക സഹോദരര്‍ സ്വന്തജാതിയിതെന്ന ചിന്തയില്‍ എന്തു മെച്ചം കണ്ടു നീ ബന്ധുവിന്‍ ഗൃഹമാശ്രയിച്ചതില്‍ എന്തു നേടിയതിന്നുനീ? നീസഹായം നല്‍കിയാര്‍ക്കതില്‍ എന്തു ലാഭമിയന്നഹോ നീമനസ്സില്‍ നിനച്ചതെന്തു ലഭിച്ചതെന്തു സഹോദരാ? ചിറകൊടിഞ്ഞൊരു തള്ളയും പൂഞ്ചിറകെഴാപ്പൈതങ്ങളും അരുതിയറ്റോരന്ധകാരമിതിങ്കലെങ്ങു പോകുവാന്‍ ശോകമേ നീ ഏറിവന്നാല്‍ ഇത്രമാത്രമാകുമോ? മോദമേ ഇതുകണ്ടു നില്‍പ്പാന്‍ നീയുമിത്ര കഠോരമോ? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരു നീ അഗതിയോ
- ആലാപനം : കമുകറ, സി എസ് രാധാദേവി, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നാടു ചുറ്റി ഓടി വരും
- ആലാപനം : കമുകറ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പാടെടീ പാടെടീ
- ആലാപനം : കമുകറ, സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- തന്തോയത്തേനുണ്ടു
- ആലാപനം : സി എസ് രാധാദേവി, പി ഗംഗാധരന്‍ നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മധുമാസമായല്ലോ
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- മംഗളം
- ആലാപനം : കമുകറ, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- ഞാന്‍ നട്ട തൂമുല്ല
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- വെള്ളാമ്പല്‍ പൂത്തു
- ആലാപനം : കമുകറ, സി എസ് രാധാദേവി, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കാലിതന്‍ തൊഴുത്തില്‍
- ആലാപനം : കോറസ്, ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- കല്യാണരാവേ [ബിറ്റ്]
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- പൂമണി കോവിലില്‍
- ആലാപനം : ശാന്ത പി നായര്‍ | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍
- നായകാ പോരൂ
- ആലാപനം : സി എസ് രാധാദേവി | രചന : തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ | സംഗീതം : ബ്രദര്‍ ലക്ഷ്മണന്‍